Browsing Category
News
ഉന്നാവോ കൂട്ട മാനഭംഗം: ബിജെപി എംഎൽഎ കസ്റ്റഡിയിൽ
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ…
സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പണിമുടക്കിലേക്ക് ?
തിരുവനന്തപുരം: ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചും ആശുപത്രികളിൽ കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേടിച്ച . മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുളള സര്‍ക്കാര്‍ ആശുപത്രികളിലെ…
കനത്ത മഴയും മണ്ണിടിച്ചാലും രാജസ്ഥാനില്‍ 12 മരണം
ഡല്‍ഹി: രാജസ്ഥാനിലെ ധോല്‍പൂര്‍, ഭരത്പൂര്‍ എന്നീ ജില്ലകളിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചലിലും 12 പേര്‍ മരിച്ചു. ബുധനാഴ്ചയാണ് രാജസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ…
എട്ടുവയസുകാരിയെ പോലീസുകാർ ക്രൂരപീഡനത്തിനിരയായി സംഭവം പൊറുക്കാനാവാത്ത അപരാധം : രഘുൽ
ഡൽഹി : ജമ്മു കാഷ്മീരിലെ കത്വയിൽ എട്ടുവയസുകാരിയെ പോലീസുകാർ ക്രൂരപീഡനത്തിനിരയായി കൊലചയ്ത സംഭവം മനുഷ്യത്വത്തിനെതിരായ അതിക്രമമാണെന്ന് കോൺഗ്രസ്…
എട്ടു വയസുകാരിയെ പൊലീസുകാര്‍ ബലാത്സംഗം ചെയ്ത് കൊന്ന സംഭവo പ്രധിഷേധം വ്യാപകം
ശ്രീനഗർ :ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയായ പെൺകുട്ടിയെ പൊലീസുകാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍പ്രധിഷേധം വ്യാപകം .കേസന്വേഷിച്ച ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ചാണ്…
ആപ്പിന് അപ്പുവച്ച കുമാർ വിശ്വാസിന് ആപ്പ് വച്ചു കെജ്‌രിവാൾ
ഡൽഹി: ആം ആദ്മി പാർട്ടിയിലെ വിമത നേതാവ് കുമാർ വിശ്വാസിനെ രാജസ്ഥാൻ ഘടകത്തിന്റെ ചുമതലകളിൽനിന്നും മാറ്റി. നേതൃത്വവുമായുണ്ടായ…
പതിനെട്ടുകാരിയെ ബിജെപി എംഎൽഎ…
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പതിനെട്ടുകാരിയെ ബിജെപി എംഎൽഎ…
ഹാരിസണ്‍ മലയാളം കേസിൽ “സര്‍ക്കാര്‍ തോറ്റുകൊടുത്തു” തിരിച്ചടി ഗുഡാലോചനയെന്ന് വി .മുരളീധരൻ
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം ഭൂമി സംബന്ധിച്ച കേസില്‍ കോടതിയില്‍ തിരിച്ചടിയേറ്റത് നിയമ-റവന്യൂ-വകുപ്പുകളുടെ ഗൂഡാലോചനയുടെ ഫലമാണെന്ന് വി.മുരളീധരന്‍ എം.പി. ഹാരിസണ്‍ കേസില്‍…
ബാർ കോഴക്കേസ്സ് കെ എം മാണിയെ കുറ്റവിമുക്തനാക്കണമെന്നവിജിലൻസ് റിപ്പോർട്ട്പരിഗണിക്കും
തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കണമെന്ന വിജിലൻസ് റിപ്പോർട്ട് ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ നേരത്തെ കക്ഷിചേർന്ന ഇടതുനേതാക്കളുടെ…
സൗദിക്ക് നേരെമിസൈൽ ആക്രമണം
റിയാദ് : സൗദിക്ക് നേരെ വീണ്ടും ഹൂത്തികളുടെ മിസൈൽ ആക്രമണം. മിസൈലുകൾ ലക്ഷ്യത്തിലെത്തും മുമ്പ് സഖ്യസേന തകർത്തു. റിയാദിലും ജിസാനിലുമാണ് മിസൈൽ ആക്രമണം ഉണ്ടായത്.
വൈകുന്നേരം…