Browsing Category
News
അൾ ദൈവം കുറ്റകാരൻ ശിക്ഷ ഉടൻ
ജോധ്പൂര്‍:ആശാറാം ബാപ്പുവിനെതിരായി മൊഴി പറഞ്ഞതിന് കൊല്ലപ്പെട്ട അഖില്‍ ഗുപ്തയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ. വിധി വരുന്നതിന് മുന്നോടിയായാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. പതിനാറുകാരിയെ…
പെൺകുട്ടികളെ യൂണിവേഴ്സിറ്റിയിലെ ഉന്നതഉദ്യോഗസ്ഥരുമായി ലൈംഗിക വേഴ്ചക്ക് പ്രേരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ
ചെന്നൈ :ദേവാങ്കർ ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ
പെൺകുട്ടികളെ യൂണിവേഴ്സിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ലൈംഗിക വേഴ്ചക്കും വേശ്യാവൃത്തിക്കും നിർബന്ധിച്ച കേസിൽ ഒരാൾ കുടി പോലീസിന്റെ…
സി പി ഐ പാർട്ടികോഗ്രസ്സിന് തുയടക്കം
കൊല്ലം: സിപിഐയുടെ 23 ആം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കമാകും.ജനറല്‍സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ഇന്ന് ചെങ്കൊടി ഉയര്‍ത്തുന്നതോടെ സിപിഐയുടെ 23ാം കോണ്‍ഗ്രസിന്…
ആൾദൈവം മാനഭംഗക്കേസിൽ എന്ന് വിധി
ജോധ്പുർ: സ്വയംപ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിനെതിരേയുള്ള മാനഭംഗക്കേസിൽ എസ് സി/എസ്ടി പ്രത്യേക കോടതി ഇന്നു വിധി പറയും. ജോധ്പുർ ജയിലിൽ…
മഹാരാഷ്ട്രയില്‍ മാവോയിസ്റ്റുവേട്ട കൊല്ലപ്പെട്ടത് 37 പേർ
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ പൊലീസ് കമാന്‍ഡോകളും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 15 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ…
കുറഞ്ഞി മലയുടെ വിസ്തൃതികുറക്കാനാവില്ല
തിരുവനന്തപുരം: ഇടുക്കിയിലെ കുറിഞ്ഞിമല സങ്കേതത്തിന്റെ വിസ്തൃതി കുറഞ്ഞത് 3,200 ഹെക്ടറായിരിക്കണമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. സങ്കേതത്തിനകത്ത് വരുന്ന പട്ടയപ്രശ്നങ്ങള്‍…
പാകിസ്ഥാനിൽ ചാവേറാരാക്രമണം 6 പോലീസുകാർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയിലുണ്ടായ ചാവേർ ആക്രമണത്തിൽ 6 പോലീസുകാർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച…
നൈജീരിയയിൽ പള്ളിയിലുണ്ടായ വെടിവയ്പിൽ 19 പേർ കൊല്ലപ്പെട്ടു
അബുജ: നൈജീരിയയിലെ വടക്കൻ ബെനുവിൽ കത്തോലിക്കാ പള്ളിയിലുണ്ടായ വെടിവയ്പിൽ രണ്ട് വൈദികർ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. ദേവാലയത്തിൽ വിശുദ്ധ…
ഇന്ന് പൂരങ്ങളുടെ പൂരം
തൃശൂർ:ഇനി കണ്ണും കാതും മനസ്സും പുരനഗരിയിലേക്ക് പൂരാവേശത്തിൽ മുങ്ങി തൃശൂർ. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം. വർണങ്ങൾക്കും നാദങ്ങൾക്കും…
ലൈംഗിക പീഡനങ്ങൾ വർത്തിക്കാൻ കാരണം അശ്ലീല വെബ്സൈറ്റുകൾ
ഭോപ്പാല്‍: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനു കാരണം അശ്ലീല വെബ്സൈറ്റുകളാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ്. ഇത്തരം സൈറ്റുകൾ…