Browsing Category
News
ലിംഗയുടെ മരണം ശ്വസംമുട്ടിയാണെന്ന് മെഡിക്കൽ റിപ്പോർട്ട്
തിരുവനന്തപുരം : ലിത്വാനിയന്‍ സ്വദേശി ലിഗയുടെ മരണം ശ്വാസംമുട്ടിയാകാം എന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം…
കാശ്മീരിൽ പി ഡി പി നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു
പുല്‍വാമ(ജമ്മുകശ്മീര്‍): പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് വെടിയേറ്റ് മരിച്ചു. ഗുലാം നബി പട്ടേലാണ് വെടിയേറ്റ് മരിച്ചത്. പുല്‍വാമയില്‍ ഭീകരുതിര്ത്ത വെടിയേറ്റാണ്…
പുഴയില്‍ ഒഴുക്കിൽപ്പെട്ട് അച്ഛനും മക്കളും മുങ്ങി മരിച്ചു
മാനന്തവാടി:പുല്‍പ്പള്ളി മരക്കടവിന് സമീപം കബനി പുഴയില്‍ അച്ഛനും മക്കളും മുങ്ങി മരിച്ചു
പുല്‍പ്പള്ളി കബനിഗിരി മഞ്ഞാടിക്കടവ് ചക്കാലക്കല്‍ ബേബി (സ്കറിയ),മക്കളായ അജിത്, ആനി എന്നിവരാണ്…
വാട്ടസ് ആപ്പിന് പ്രായപരുത്തി
ജനീവ: മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തുന്നു. യൂറോപ്യൻ യൂണിയനിൽ വാട്സ്ആപ്…
വെടിക്കെട്ടിന് അനുമതി തൃശൂർ പുറത്തികവിൽ
തൃശൂർ:ആശങ്കകൾക്ക് വിരാമമിട്ട് തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. ജില്ലാഭരണകൂടമാണ് അനുമതി നൽകിയത്. നേരത്തെ, പൂരം അതിന്റെ അവസാന മണിക്കൂറുകളിലെത്തിയിട്ടും വെടിക്കെട്ടിന്…
ബലാത്സംഗം ആൾദൈവo അഴിക്കുള്ളിലേക്ക്.. ശിക്ഷ ജീവപര്യന്തം
ജോധ്പുർ: കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിനു ജീവപര്യന്തം തടവ്. ജോധ്പൂരിലെ എസ് സി/എസ്ടി…
സുപ്രീംകോടതി പ്രശ്നങ്ങൾ ഫുൾ കോർട്ട് വിളിക്കണമെന്ന് ഫുൾ കോർട്ട് വിളിക്കണമെന്ന്
ഡൽഹി: സുപ്രീംകോടതിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫുൾ കോർട്ട് വിളിക്കണമെന്ന് ആവശ്യവുമായി ഫുൾ കോർട്ട് വിളിക്കണമെന്ന്രംഗത്ത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സുരക്ഷയ്ക്കും…
പ്രവാസി മലയാളി ഫെർഡറേഷൻതെരെഞ്ഞെടുപ്പ് സൗദിനാഷണൽ കമ്മിറ്റിക്ക് പുതു നേതൃത്വം
റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ സൗദിനാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെറിയാദിൽ കൂടിയ സൗദി പ്രതിനിധിസമ്മേളനത്തിൽ തിരഞ്ഞെടുത്തു .പ്രേസിഡെന്റ് :ഡോ .അബ്ദുൽ നാസർ(അൽഖർജ്ജ് ), ജനറൽ …
പൂരoവെടിക്കെട്ട് അനിശ്ചിതത്വത്തിൽ .
തൃശൂര്‍:പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പില്‍ എഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണര്‍ത്തായത്. പൂരാവേശം അവസാന…
മലപ്പുറത്ത് കുഴൽപ്പണവേട്ട മുന്നേകാൽ കോടിയുടെ കുഴൽപണവുമായി രണ്ടുപേര്‍ അറസ്റ്റിലായി
മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും വന്‍ കുഴൽപ്പണവേട്ട. പെരിന്തൽമണ്ണയ്ക്കടുത്ത് മേലാറ്റൂരിൽ മുന്നേകാൽ കോടിയുടെ കുഴൽപണവുമായി രണ്ടുപേര്‍ അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി…