Browsing Category
News
ബാൽലാത്സംഗം ശ്രമം യുവാവിന്‍റെ ലൈംഗീകാവയവം യുവതി വെട്ടിയെടുത്തു
എത്വ: യുപിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്‍റെ ലൈംഗീകാവയവം യുവതി ഛേദിച്ചു. യുപിയിലെ എത്വാ ജില്ലയിലാണ് വിട്ടുനുള്ളിലേക്ക് കടന്ന് ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ യുവതി…
വരാപ്പുഴ കസ്റ്റഡി മരണoപറവൂര്‍ സിഐക്ക് ജാമ്യം
കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം. പറവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ…
ബാലഗോപാലും , രാജുവും സെക്രട്ടേറിയട്ടിൽ
തിരുവനന്തപുരം: കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് എന്നിവരെ ഉള്‍പ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിച്ചു. നിലവിലുള്ള…
ചരിത്രസ്മാരകങ്ങൾ വില്ക്കുന്നവരോരാജ്യസ്‌നേഹികൾ ..!?
കണ്ണൂർ :ഡൽമിയ ഗ്രൂപ്പിന് ചെങ്കോട്ട വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം, കോർപ്പറേറ്റ് ആധിപത്യം സൃഷ്ടിക്കാനുള്ള നീക്കം തന്നെയാണ്. അടുത്ത ലക്ഷ്യം പാർലമെന്റ് മന്ദിരം ആവും.…
ശ്രീജിത് വധം എ വി ജോർജിനെ ചോദ്യം ചെയ്യും
കൊച്ചി:വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ആരോപണ വിദേയനായ മുന്‍ റൂറല്‍ എസ്‍പി എ വി ജോര്‍ജിനെ ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യുന്നത്. കേസിന്റെ അന്വേഷണം…
ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ,ഭാര്യയ്ക്ക് സർക്കാർ ജോലി.
തിരുവന്തപുരം :വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകും. തുക പ്രതികളായ പൊലീസുകാരില്‍ നിന്നും ഈടാക്കും. ശ്രീജിത്തിന്റെ…
മാക്രോണിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾ തിരുത്തണം മെയ് ദിനറാലിയിൽ സംഘർഷം
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിധ യൂണിയനുകള്‍ സംയുക്തമായി റാലി നടത്തിയത്. ആദ്യഘട്ടത്തില്‍ സമാധാനപരമായി നടന്ന റാലി…
മുഖ്യ മന്ത്രിമാരുടെ യോഗം ഡൽഹിയിൽ ,ബിപ്ലവ്ന് ശാസന
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു കൂട്ടിയ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാഷ്ട്രപതി ഭവനിൽ ചേരും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം പ്രമാണിച്ച് നടപ്പാക്കേണ്ട…
സി പി എം സംസ്ഥാന കമ്മറ്റിയോഗം ഇന്നുമുതൽ
തിരുവനന്തപുരം: പാർട്ടി കോൺഗ്രസിന് പിന്നാലെ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കാനായി സിപിഎം സംസ്ഥാന കമ്മറ്റി ഇന്ന് യോഗം ചേരും. രണ്ടു ദിവസങ്ങളിലായി…
“സർക്കാരിനെ വിമർശിച്ചാൽ നഖം വെട്ടിക്കളയു”.ബിപ്ലവ് ദേബ്
അഗര്‍ത്തല:ത്രിപുരയും കമ്മ്യൂണിസ്ററ് ഭരണത്തിന് അന്ത്യം കുറിച്ച ബി ജെ പി നേതാവ് ബിപ്ലവ് വമ്പന്‍ ഭീഷണിയുമായാണ് രംഗത്ത്. തന്‍റെ സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്ക് നേരെയാണു മുഖ്യന്‍റെ…