Browsing Category

News

ഇറാന്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറി

കരാര്‍ ലോകസമാധാനത്തിന് ഭീഷണിയെന്ന് ട്രംപ് ; കരാര്‍ ലംഘിച്ചിട്ടില്ലെന്നും പ്രത്യാഘാതം ഭയക്കുന്നില്ലെന്നും ഇറാന്‍ ഇറാന്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറി. ഇറാനുമേലുള്ള…

ജില്ലാ പൊലീസ് മേധാവിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി.

സംസ്ഥാനത്ത് പൊലീസ് വന്‍ അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. അശോക് യാദവിനെ പുതിയ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചിട്ടുണ്ട്. യതീഷ് ചന്ദ്ര, അരുള്‍ ബി.കൃഷ്ണ,…

കാവേരി കേസിലെ വിധി നടപ്പാക്കാനുള്ള കരട് രേഖ ഇന്ന്

ഡൽഹി : കാവേരി കേസിലെ വിധി നടപ്പാക്കാനുള്ള കരട് രേഖ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചേക്കും. പ്രധാനമന്ത്രി കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാല്‍ കരട്…

പഴനിക്കടുത്ത് വാഹനാപകടത്തിൽ 6 മലയാളികൾ മരിച്ചു.

പഴനിക്കടുത്ത് വാഹനാപകടത്തിൽ 6 മലയാളികൾ മരിച്ചു. വാനില്‍ ലോറിയിടിച്ചാണ് അപകടം. രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്.…

പാലക്കാട് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

പാലക്കാട് : പാലക്കാട് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. ശേഖരീപുരം ഇരട്ടത്തെരുവ് ഗ്രാമത്തിലെ പത്തു വയസ്സുകാരിയെയാണ് പൂജാരിയായ ഗോവിന്ദ ഹൗസില്‍ വി വി സുബ്രഹ്മണ്യന്‍…

ബോളിവുഡ് താരം സോനം കപൂര്‍ വിവാഹിതയായി.

ബോളിവുഡ് താരം സോനം കപൂര്‍ വിവാഹിതയായി. വ്യവസായിയായ ആനന്ദ് അഹൂജയാണ് വരന്‍. അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.ബാന്ദ്രയിലെ സോനത്തിന്‍റെ അമ്മായിയായ കവിതാ…

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ന്യൂഡൽഹി: വരും മണിക്കൂറുകളിൽ ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . അൻപത് മുതൽ എഴുപത് കിലോമീറ്റർ വേഗത്തിൽ…

ന​ഴ്സു​മാ​രു​ടെ മി​നി​മം വേ​ത​നം പ​രി​ഷ്ക​രി​ച്ചു കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​നു സ്റ്റേ ​ഇ​ല്ല

കൊ​ച്ചി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ മി​നി​മം വേ​ത​നം പ​രി​ഷ്ക​രി​ച്ചു​. വി​ജ്ഞാ​പ​നം ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ സ്റ്റേ ​ചെ​യ്യാ​ൻ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ…

അജിന്‍ക്യ രഹാനെയെ പുറത്താക്കി; അമ്പാടി റായിഡുവിനെ ടീമിലേക്ക് മടക്കി വിളിച്ചു

മുംബൈ: ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് അജിന്‍ക്യ രഹാനെയെ പുറത്താക്കി. അതേ സമയം ചെന്നൈ സൂപ്പര്‍ കിങ്‌സ് തരാം അമ്പാടി റായിഡുവിനെ ടീമിലേക്ക് മടക്കി…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സോണിയ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സോണിയ ഗാന്ധി.  നടനെപ്പോലെ സ്‌റ്റേജില്‍ പ്രസംഗിച്ചാല്‍ കര്‍ഷകരുടെ വയറ് നിറയില്ലെന്നും വിജയുപരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സോണിയ പറഞ്ഞു.…