Browsing Category

News

സമ്മാനമായി ലഭിച്ച ആഡംബരകാർ ജീവകാരുണ്യത്തിനായി പോപ്പ് ലേലം ചെയ്തു

മാര്‍പ്പാപ്പ കാറിനെ ആശിര്‍വദിച്ചശേഷം ബോണറ്റില്‍ തന്റെ കൈയൊപ്പ് രേഖപ്പെടുത്തുകയും ഈ കാര്‍ ലേലം ചെയ്യുകയും ചെയ്തു. 388 കോടി രൂപയ്ക്കാണ് കാര്‍ ലേലത്തില്‍ പോയത് റോം /വത്തിക്കാൻ…

കണ്ണൂർ ഓട്ടോ ഡ്രൈവറുടെ മരണം പോലീസ് മർദനം മൂലമെന്ന് ബന്ധുക്കൾ

കണ്ണൂർ: എടക്കാട് പൊലീസ് മർദനമേറ്റ് യുവാവ് മരിച്ചെന്ന് ബന്ധുക്കളുടെ പരാതി. ഓട്ടോ ഡ്രൈവറായ എ.ഉനൈസാണ് ഈമാസം രണ്ടിന് വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.സ്കൂട്ടർ കത്തിചെന്ന…

സുനന്ദ പുഷ്കറുടെ മരണം തരൂരിനെതിരെ കുറ്റപത്രം

ഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശശി തരൂർ എംപിയെ പ്രതിയാക്കി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം…

വില്ലജ് ഓഫീസിൽ മാസങ്ങൾ കയറിയിറങ്ങിട്ടും രക്ഷയില്ല വയോധികൻ എറണാകുളം ആമ്പല്ലൂരിൽ വില്ലേജ് ഓഫീസിനു തീയിട്ടു

കൊച്ചി : എറണാകുളം ആമ്പല്ലൂരിൽ വില്ലേജ് ഓഫീസിനു തീയിട്ടു. റീസർവെ ആവശ്യങ്ങൾക്കായി മാസങ്ങൾ കയറിയിറങ്ങിയ എഴുപതുകാരനാണ് തീയിട്ടത്. വില്ലേജ് ഓഫീസറുടെ മുറിയിൽ കയറിയ ഇയാൾ പെട്രോൾ ഒഴിച്ച്…

വാഗമൺ സിമി ക്യാമ്പ് കേസ് : 18 പേര്‍ കുറ്റക്കാര്‍; 17 പേരെ വെറുതേ വിട്ടു

കൊച്ചി :നിരോധിത സംഘടനയായ സിമി വാഗമണിൽ ആയുധ പരിശീലന ക്യാംപ് സംഘടിപ്പിച്ച കേസിൽ 18 പ്രതികള്‍ കുറ്റക്കാരെന്ന് എൻഐഎ കോടതി‍ കണ്ടെത്തി. കേസില്‍ 17 പേരെ വെറുതെ വിട്ടു. ശിബിലി, ശാദുലി,…

സി പി ഐ എം പ്രവർത്തകൻ ബാബുവിന്റെ കൊല 3 ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ :പള്ളുരിലെ സിപിഎം പ്രാദേശിക നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷ്, ചൊക്ലി സ്വദേശി പി കെ…

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം; സിപിഎം പ്രവർത്തകനും ഭാര്യയും ഉൾപ്പെടെ 10 പേര് കൊല്ലപ്പെട്ടു

സിപിഎം പ്രവർത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പഞ്ചാത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ പരക്കെ സംഘർഷം. സിപിഎം പ്രവർത്തകനെയും ഭാര്യയെയും…

ക​ന​ത്ത സു​ര​ക്ഷ​യി​ൽ പ​ശ്ചി​മ ബം​ഗാ​ൾ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. ക​ന​ത്ത സു​ര​ക്ഷ​യി​ൽ ഇ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ്…

തിയേറ്റർ പീഡനം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്

എടപ്പാൾ : മലപ്പുറത്ത് തീയറ്ററിൽ വച്ച് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയേയും, പെൺകുട്ടിയുടെ അമ്മയേയും കോടതി റിമാന്റ് ചെയ്തു. ഇരുവരേയും കൂടുതൽ ചോദ്യം ചെയ്യലിന്…

തീയറ്ററിലെ പീഡന കേസിൽ കുട്ടിയുടെ അമ്മ ഉൾപ്പെടെ 2 പ്രതികളും ദിവസം റിമാന്റിൽ

എടപ്പാളിൽ തീയറ്ററിൽ പത്തുവയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ പ്രകാരം കേസെടുത്തു. കേസിൽ പ്രതികളായ തൃത്താല കാങ്കുന്നത്ത് മൊയ്തീൻ കുട്ടിയ്ക്കും പെൺകുട്ടിയുടെ അമ്മയ്ക്കും…