Browsing Category

News

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത് ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം :മോദി

ഡൽഹി :ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത് ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുരുഷന്‍മാര്‍ക്ക് പ്രവേശനം ഇല്ലാത്ത ക്ഷേത്രങ്ങളുണ്ട്.…

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടന്‍ പ്രകാശ് രാജ്

ചെന്നൈ :വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടന്‍ പ്രകാശ് രാജിന്‍റെ പ്രഖ്യാപനം. സ്വതന്ത്ര സ്ഥാനാർത്ഥിയായാകും മത്സരിക്കുക. ഏത് മണ്ഡലത്തിലാണ് മത്സരിക്കുക എന്ന് പിന്നീട്…

വനിതാ മതിൽ ഉയർന്നു ..മലയാളിവനിതകൾ   മുക്കാലും കണ്ണികളായി 

നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സ്ത്രീലക്ഷങ്ങള്‍ അണിനിരന്ന വനിതാമതില്‍ കേരളത്തിലുയര്‍ന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മതിലില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്.…

പുതുവർഷത്തെ വരവേറ്റ് പെൺകരുത്തിന്റെ വൻമതിൽ

തിരുവനന്തപുരം:മത ഭ്രാന്തിൽ മുറിവേറ്റ കേരളത്തിന് സ്വാന്തനമായി ,2019 വർ‌ഷം പിറന്നുവീഴുമ്പോൾ ചരിത്രനീക്കത്തിന് സാക്ഷ്യം മായി കേരളം. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ…

ആദായവില പള്ളികൾ വില്പനക്ക് പള്ളിവാങ്ങുമ്പോൾ വിശ്വാസികൾ ഫ്രീ ?

ന്യൂയോർക് :ആധുനികതയുടെ കടന്നു വരവിലും സാത്താൻ ആരാധനയിലും ആകൃഷ്ടരായി അമേരിക്കയിലെ ഒരുപറ്റം ആളുകൾ മാറിയതോടെ നിരവധി ക്രിസ്റ്റിൻ ദേവാലയങ്ങളാണ് വില്പന നടത്തിക്കൊണ്ടിരിക്കുന്നത് .…

പൊതു തിരഞ്ഞെടുപ്പ്: അന്തിമവോട്ടർ പട്ടിക ജനുവരി 15 ഓടെ പ്രസിദ്ധീകരിക്കും   അപേക്ഷിച്ചത് ആറുലക്ഷത്തോളം പേർ

പൊതു തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമവോട്ടർ പട്ടിക ജനുവരി 15 ഓടെ പ്രസിദ്ധീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സമയം…

വനിതാമതിലിൽ കെ. കെ. ശൈലജ ടീച്ചർ ആദ്യ കണ്ണിയാവും ബൃന്ദാകാരാട്ട് അവസാന കണ്ണി

തിരുവനന്തപുരം :നവോത്ഥാനകാലം കൊളുത്തിനീട്ടിയ ദീപ്തമായ മൂല്യങ്ങൾ കെടാതെ സൂക്ഷിക്കാൻ ഉയരുന്ന വനിതാമതിലിന്റെ ആദ്യകണ്ണിയാവുന്നത് ആരോഗ്യ, സാമൂഹികനീതി , വനിതാ,ശിശുവികസന മന്ത്രി കെ.കെ.…

നവോത്ഥാന മൂല്യങ്ങൾ പ്രചരിപ്പിക്കേണ്ട ചുമതല സർക്കാരിനുണ്ട്: കടകംപള്ളി സുരേന്ദ്രൻ

*ജില്ലയിൽ മൂന്നു ലക്ഷം സ്ത്രീകൾ അണിനിരക്കും *പതിനായിരം വിദ്യാർത്ഥികൾ സ്വമേധയാ പങ്കെടുക്കും നവോത്ഥാന മൂല്യങ്ങൾ പ്രചരിപ്പിക്കേണ്ട ചുമതല സർക്കാരിനുണ്ടെന്ന് സഹകരണ ദേവസ്വം ടൂറിസം…

ക്‌ളിനിക്കൽ സ്ഥാപനങ്ങൾ ആക്ട് ജനുവരി ഒന്നിന് പ്രാബല്യത്തിലാവും: കെ.കെ. ശൈലജ ടീച്ചർ

തിരുവനന്തപുരം : കേരള ക്‌ളിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് 2019 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലാവുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ…

പ്രളയാനന്തര പുനർനിർമാണം ഇഴഞ്ഞുനീങ്ങുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

*സ്വന്തമായി വീട് പുനർനിർമിക്കുന്ന 6546 കുടുംബങ്ങൾക്ക് ആദ്യ ഗഡു സഹായം കൈമാറി പിണറായി *2000 വീടുകൾ സഹകരണ വകുപ്പ് നിർമിക്കുന്നു *വീട് നിർമാണത്തിന് സ്‌പോൺസർമാരും റെഡി…