Browsing Category
News
സംസ്ഥാനത്ത് പരക്കെ ആക്രമണം കലാപത്തിന് സാധ്യത ?
തിരുവനന്തപുരം :ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് സംസ്ഥാനമൊട്ടാകെ സംഘപരിവാർ ബി ജെപി പ്രവർത്തകർ അക്രമം അഴിച്ചുടുന്നു . മിക്കയിടങ്ങളിലും റോഡ് ഉപരോധവും കടകൾ അടപ്പിക്കുകയും ചെയ്തു.…
ശബരിമല നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമെന്ന് കോടിയേരി
തിരുവനന്തപുരം: ശബരിമല നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമെന്ന് കോടിയേരി. തന്ത്രി ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്. തന്ത്രിയുടേത് അങ്ങേയറ്റം തെറ്റായ…
യുവതി പ്രവേശനം: ശുദ്ധികലശത്തിന് ശേഷം ശബരിമല നട തുറന്നു
സന്നിധാനം :ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശബരിമല നട അടച്ചു. പരിഹാരക്രിയക്ക് വേണ്ടിയാണ് നട അടച്ചത്. ശുദ്ധിക്രിയ ചെയ്ത ശേഷമാണ് നട തുറന്നത്.ഇന്ന് പുലര്‍ച്ചെയാണ്…
സന്നിധാനത്ത് ശുദ്ധിക്രിയ !
സന്നിധാനത്ത്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല നട അടച്ചു. ശുദ്ധിക്രിയ വേണമെന്ന് തന്ത്രിയും മേല്‍ശാന്തിയും തീരുമാനിച്ചതോടെ പരിഹാരക്രിയ നടക്കുന്നു.…
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതായി മുഖ്യ മന്ത്രി
തിരുവനന്തപുരം :യുവതികൾ സന്നിധാനത്ത് കയറിയെന്നവാർത്ത സ്ഥിരീകരിച്ച് മുഖ്യ മന്ത്രി നേരത്തെ യുവതികൾ ശബരിമലയിൽ യുവതികൾ എത്തിയപ്പോൾ തടസങ്ങൾ ഉണ്ടായി ഇപ്പോൾ തടസ്സങ്ങൾ ഉണ്ടായിക്കാനായില്ല…
യുവതികൾ സന്നിധാനത്ത് പ്രതികരിക്കാതെ തന്ത്രി
.സന്നിധാനം: ശബരിമലയില്‍ സ്ത്രീകള്‍ കയറിയെന്ന പൊലീസ് സ്ഥിരീകരണത്തോട് പ്രതികരിക്കാതെ തന്ത്രി. അത്തരത്തില്‍ സ്ത്രീകള്‍ കയറാൻ സാധ്യതയില്ല. സ്ത്രീകൾ കയറിയെങ്കിൽ ബോർഡുമായി ആലോചിച്ച്…
ശബരിമലയിൽ യുവതികൾ ദർശനം നടത്തി മനിധിസംഘത്തിലെ ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയത്
സന്നിധാനം : ശബരിമല: ശബരിമലയില്‍ ഏല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തി. ഇന്ന്…
വനിതാ മതില് കഴിഞ്ഞ് മടങ്ങിയവർക്ക് നേരെ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്
കാസർഗോഡ് :വനിതാ മതിലിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അംഗടിമുഗറിൽ നിന്നുള്ള പ്രവർത്തകർ സഞ്ചരിച്ച ബസിനു നേരെ ആക്രമണം. ബിജെപി‐ ആർഎസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.…
53കാരിയില്‍ നിന്ന് പണം തട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കാമുകനും രണ്ടാം ഭാര്യയും മകനും അറസ്റ്റിൽ
തിരുവനന്തപുരം: വിധവ യായ സ്ത്രീ വിവാഹം വാക്ദാനം ചെയ്ത
ഒപ്പം താമസിപ്പിച്ചു മധ്യവയസ്കനിൽ നിന്നും പണം തട്ടിയെടുത്ത ശേഷം കൊലപ്പെടുത്താൻ ശ്രമിച്ച കാമുകനും രണ്ടാം ഭാര്യയും മകനും…
പൂന്തുറയില്‍ കടലില്‍ കാണാതായ ഒരു കുട്ടിയുടെ കൂടി മൃതദേഹം കണ്ടെത്തി നാലുപേരുടെ മൃത ദേഹങ്ങൾ കണ്ടെടുത്തു
തിരുവനന്തപുരം: പൂന്തുറ അമ്പലത്തറ ഇടയാര്‍ പൊഴിക്കരയിൽ കടലില്‍ കുളിക്കുന്നതിനിടെ തിരയിൽ പെട്ട് കാണാതായ നാല് വിദ്യാര്‍ഥികളും മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ നവാസ് ഖാൻ, ബിസ്മില്ല ഖാൻ,…