Browsing Category

News

മുഖ്യമന്ത്രി യുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടിയ കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം :  മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം ഇടിച്ച് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലാണ് സംഭവം. ശബരിമലയില്‍…

മാധ്യമപ്രവർത്തകർക്ക് നേരെ വ്യാപക അക്രമം സംഘപരിവാർ സംഘടനകളുടെ പരിപാടികൾ ബഹിഷ്കരിക്കാൻ ആഹ്വാനം നൽകി മധ്യപ്രവർത്തകരുടെ…

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയുടെയും കോഴിക്കോട് കെ സുരേന്ദ്രന്‍റെയും വാർത്താസമ്മേളനം മാധ്യമ പ്രവർത്തകർ ബഹിഷ്കരിച്ചു. കെപി…

അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു ഞാനും ചെത്തുജോലിയേ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്തുചെയ്യാം. കാലം…

തിരുവനന്തപുരം:"ഞാനും ചെത്തുജോലിയേ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്തുചെയ്യാം. കാലം മാറിപ്പോയില്ലേ എന്നേ അവരോടു പറയാനുള്ളൂ”–പിണറായി വിജയന്‍ പറഞ്ഞു. വ്യക്തിപരമായ…

ഹർത്താലിന്റ മറവിൽ അക്രമങ്ങളെ നേരിടും :മുഖ്യ മന്ത്രി

തിരുവനന്തപുരം: ഹർത്താനിടെ മറവിൽ അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ഹെലികോപ്റ്ററിൽ അല്ല യുവതികളെ ശബരിമലയില്‍ എത്തിച്ചത്.…

വനിതാമതിലിൽ പങ്കെടുത്ത യുവതിയുടെ വീടും ഓട്ടോ റിക്ഷയു തകർത്തു

പൂച്ചാക്കൽ: വനിതാ മതിലിൽ പെങ്കെടുക്കിയതും ആളെ കൂട്ടുകയും ചെയ്ത് യുവതിയുടെ വീടിന്‍റെ ജനൽ ചില്ലുകളും ഓട്ടോറിക്ഷയുടെ ചില്ലുകളും ഒരുസംഘം ആളുകൾ അടിച്ചു തകർത്തു. പാണാവള്ളി പഞ്ചായത്ത്…

ഹർത്താൽ൯യിൽ കലാപം ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമം.…

 അഴിമതിസൈനിക ഓഫീസര്‍മാര്‍ക്കെതിരെ സി.ബി.ഐ കേസ്

ഡൽഹി അഞ്ച് മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍ക്കെതിരെ സി.ബി.ഐ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തു. സൈന്യത്തിനുള്ള റേഷന്‍ വിതരണക്കാരില്‍ നിന്ന് 18 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കുറ്റം.…

മലപ്പുറം സിപിഎം ഓഫീസിനു നേരെ കല്ലേറ്

മലപ്പുറം :ചങ്ങരംകുളത്ത് സിപിഎം ഓഫീസിനു നേരെ കല്ലേറുണ്ടായി. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് സുരക്ഷ…

പന്തളത്തു ബിജെപി പ്രതിക്ഷേധത്തിനിടെ കല്ലേറ് ബി ജെ പി പ്രവർത്തന മരിച്ചു

പന്തളം :ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിക്ഷേധിച്ച്‌ രാത്രി പന്തളത്തു ബി ജെ പി സംഘ്പരിവാർ പ്രവർത്തകർ നടത്തിയ പ്രധിഷേധ മാർച്ച അക്രമാസക്തമായി പന്തളത്ത് സി പി ഐ എം ഏരിയ കമ്മറ്റി…

സന്നിധാനത്തു യുവതികൾ പ്രവേശിച്ചത് സി പി എം ഗുലോചന :ഉമ്മൻ ചാണ്ടി

ദുബായ് :ശബരിമലയിലെ യുവതിപ്രവേശന വിഷയം സംബന്ധിച്ച വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുബായില്‍ പറഞ്ഞു.പ്രശ്നങ്ങള്‍…