Browsing Category
News
ചൈത്ര തെരേസ ജോണിന്റെ നടപടിയിൽ തെറ്റില്ല തിടുക്കംകൂട്ടി
തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ അക്രമണക്കേസ് പ്രതികളെ തേടി ഡിസിപി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത…
സി ബി ഐ ഇനി കേന്ദ്രസർക്കാറിന്റെ സ്വകാര്യ പോലീസ്
ഡല്‍ഹി::സി ബി ഐ യെ കേന്ദ്റസർക്കാർ എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന് തെളിയിച്ചു കഴിഞ്ഞു രാജ്യം ഇതുവരെ കാണാത്ത രീതിയിലേക്ക് സി ബി ഐ യുടെ വിശ്വാസ്യത തകർന്നു ,തലപ്പത്തു മുഴുവൻ…
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ‘ട്രയിന്‍ 18’ അഥവാ വന്ദേഭാരത് എക്‌സ്പ്രസ് ഉടൻ സർവീസ് ആരംഭിക്കും
ഡല്‍ഹി : പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിനില്ലാ ഹൈസ്പീഡ് ട്രയിന്‍ ‘ട്രയിന്‍ 18’ ഇനി അറിയപ്പെടുക വന്ദേഭാരത് എക്‌സ്പ്രസ് എന്നാകും. ഡല്‍ഹി-വാരണാസി റൂട്ടില്‍ ഉടന്‍ സര്‍വീസ്…
33,000 കോടിയുടെ അഴിമതിയുടെ തെളിവുകൾ പുറത്തുവിടും ; ഒളികാമറ ഓപറേഷനുമായി വീണ്ടും കോബ്രപോസ്റ്റ്
ഡൽഹി :ചൊവ്വാഴ്ച രാജ്യത്തെ സാമ്പത്തിക രംഗത്തെ വന്‍ അഴിമതിയെ കുറിച്ച് പുറത്തുവിടുമെന്ന് കോബ്രാ പോസ്റ്റ് വെബ് പോര്‍ട്ടല്‍. ജനുവരി 29ന് മൂന്ന് മണിക്ക് ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ്…
നമ്പി നാരായണനെതിരെയുള്ള അധിക്ഷേപം; സെന്‍കുമാറിനെതിരെ പ്രതിക്ഷേധം കനക്കുന്നു
തിരുവനന്തപുരം : നമ്പി നാരായണന് പത്മഭൂഷണ്‍ നൽകിയതുമായി ബന്ധപ്പെട്ട് മുൻ ഡി ജി പി ടി.പി സെന്‍കുമാറിന്റെ വിമര്ശനത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. പ്രസ്താവന…
ഫെബ്രുവരി 15 വരെ ഷട്ട് ഡൗണിനു ഉപാധികളോടെ താത്കാലിക വിരാമം
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദീര്‍ഘിച്ച ഗവണ്‍മെന്റ് ഷട്ട് ഡൗണിനു താത്കാലിക വിട. ഷട്ട് ഡൗണ്‍ മുപ്പത്തഞ്ചാം ദിവസത്തിലേക്കു കടന്നതോടെ…
കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ സംസ്ഥാന സര്‍ക്കാര്‍ ആക്രമിക്കുകയാണ്.കോണ്‍ഗ്രസുകാര്‍ക്ക് ഇരട്ടത്താപ്പ് മോദി
സി.പി.എമ്മിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ സംസ്ഥാന സര്‍ക്കാര്‍ ആക്രമിക്കുകയാണ്. ശബരിമല ക്ഷേത്ര വിഷയത്തെ സംസ്ഥാന…
ഇരുപത്തിനാലു വയസ്സുള്ള പ്രൊഫഷണല്‍ഗുസ്തിക്കാരനെ പന്ത്രണ്ടുകാൻ വെടിവച്ചുകൊന്നു
സാന്‍അന്റോണിയോ: ഇരുപത്തിനാലു വയസ്സുള്ള പ്രൊഫഷണല്‍ ഗുസ്തിക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ പന്ത്രണ്ടു വയസുകാരനെതിരേ ക്യാപിറ്റല്‍ മര്‍ഡറിനു കേസെടുത്തു. പ്രായം കണക്കിലെടുത്ത്…
കെ എസ് ആർ ടി സിയിൽ ഓടിയ കാശ്ശിൽ നിന്നും കൂലി
ഇരുപത്തി അഞ്ചു വർഷത്തിനിടെ കെ.എസ്.ആർ.ടി.സി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം ജീവനക്കാർക്ക് നൽകുന്നു. ജനുവരി മാസത്തെ ശമ്പളമാണ് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ നിന്നും നൽകുക. ശമ്പളം…
ബാബരി മസ്ജിദ് കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി വച്ചു
ഡൽഹി :ബാബരി മസ്‌ജിദ് കേസ്പരിഹണിക്കുന്നത് വീണ്ടും സുപ്രിം കോടതി മാറ്റിയവച്ചു കേസ് പരിഗണിക്കുന്ന ഭരണഘടന ബഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.എ ബോബ്ഡെ അവധിയായതാണ് കാരണം. അതിനിടെ, കേസ്…