Browsing Category

News

കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം പരിധി 2 ലക്ഷമാക്കി ഉയര്‍ത്തി. കര്‍ഷകരുടെ പ്രയാസം പരിഹരിക്കാന്‍ ഇടുക്കി വയനാട്…

തിരുവനന്തപുരം:സംസ്ഥാനത്തെ കർഷക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഇടപെടാൻ സംസ്ഥാനത്തിന് പരിമിതികൾ ഉണ്ടെന്നും മുഖ്യമന്ത്രി…

കര്‍ഷക ആത്മഹത്യ: ഇന്ന് പ്രത്യേക മന്ത്രിസഭായോഗം  നാളെ ചെന്നിത്തലയുടെ ഉപവാസം 

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. . അതേസമയം, കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപ വരെയുളള വായ്പകള്‍…

BREAKINGNEWS അമേരിക്കയിൽ അലബാമയി ല്‍ കനത്ത നാശം വിതച്ച് വന്‍ ടൊര്ണാഡോ മരണസംഖ്യ 22 കവിഞ്ഞു

അലബാമ -സൗത്ത് ഈസ്റ്റ് അൽബാമയിൽ ഇന്ന് (ഞായറാഴ്ച ) ആഞ്ഞടിച്ച ടൊര്ണാഡോയിൽ ഇരുപത്തിരണ്ടു പേർ കൊല്ലപ്പെട്ടതായും നിരവധിപേർക്കു പരിക്കേറ്റതായും രാത്രി വൈകീട്ടു ലഭിച്ച റിപോർട്ടുകൾ…

വീണ്ടും പാക് പ്രകോപനം , പാകിസ്ഥാന്‍റെ ആളില്ലാ വിമാനം ഇന്ത്യ വെടിവെച്ചു വീഴ്ത്തി

ഡൽഹി:  പാകിസ്ഥാൻ വീണ്ടും വ്യോമാതിർത്തിലംഘി ച്ചു , ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ ആളില്ലാ വിമാനം വെടിവെച്ചു വീഴ്ത്തി. രാജസ്ഥാനിലെ ബിക്കാനീർ അതിർത്തിയിലാണ് സംഭവം.…

കർണാടകയിൽ കോൺഗ്രസ്സിൽ പൊട്ടിത്തെറി കോൺഗ്രസ്സ് എം എൽ എ രാജി വച്ചു

ബംഗളുരു :ഏറെ കോളിളക്കം  സൃഷ്ടിച്ച രാഷ്ട്രീയ നീക്കങ്ങളും കരുനീക്കങ്ങളും നടന്ന കർണാടകയിൽ കോൺ​ഗ്രസ്-ജെഡിഎസ് സഖ്യത്തെ പ്രതിരോധത്തിലാക്കി കോൺ​ഗ്രസ് എംഎൽഎ രാജിവെച്ചു. ചിഞ്ചോളി എംഎൽഎ…

പശ്ചിമബംഗാളിൽ സി പി ഐ എം കോൺഗ്രസ്സ് ധാരണ

ഡൽഹി :പശ്ചിമബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് സിപിഎം. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇക്കാര്യത്തിൽ വിട്ടുവീഴ്‍ചയ്ക്ക് കോൺഗ്രസും…

കേരളം കടുത്ത കാലാവസ്ഥ വ്യതിയാനങ്ങളിലേക്ക് ? എല്‍നിനോ മുന്നറിയിപ്പുമായി ശാസ്ത്ര ലോകം

തിരുവനന്തപുരം :കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍. കഴിഞ്ഞ വര്‍ഷത്തെ ഉഷ്ണ തരംഗത്തേക്കാള്‍ കടുത്ത രീതിയില്‍ വരുന്ന ആഴ്ചകളില്‍ ചൂട് ഉയരും. കാലാവസ്ഥാ…

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനം അടുത്ത മാസം നടപ്പിലാക്കുമെന്ന് നോര്‍ക്ക

തിരുവനന്തപുരം : ഗൾഫ് നാടുകളിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ മാറ്റമില്ലെന്ന് നോർക്ക അധികൃതർ. ബജറ്റ് നിർദേശങ്ങൾ നടപ്പിൽ വരുന്ന…

അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും

ഡൽഹി :പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റിരുന്നതായി…