Browsing Category
News
കാശ്മീരിലെ പ്രധാന പാതയിൽ പൊതുജനത്തിന് സഞ്ചാരം വിലക്കി:പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഈ…
സൈനികർക്കും അർദ്ധ സൈനികർക്കും ഭയമില്ലാതെ സഞ്ചരിക്കാൻ എല്ലാ ആഴ്ചയിലെയും രണ്ട് ദിവസം പകൽ സമയത്ത് കാശ്മീരിലെ പ്രധാന പാതയിൽ പൊതുജനത്തിന് സഞ്ചാരം വിലക്കി. ദേശീയപാതയിൽ ജമ്മുവിലെ…
ഡാളസ് ടെക്‌നോളജി കമ്പനിയില്‍ വന്‍ റെയ്ഡ്; 280 പേര്‍ അറസ്റ്റില്‍.
അലന്‍(ഡാളസ്): അലന്‍ എന്റര്‍പ്രൈസ് ഡ്രൈവിലുള്ള സെല്‍ഫോണ്‍ റീഫര്‍ബിഷിങ്ങ് കമ്പനിയില്‍ ഏപ്രില്‍ 3 ബുധനാഴ്ച രാവിലെ യു.എസ്. ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്…
രണ്ട് മാസത്തിനിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ചെലവിട്ടത് ഒമ്പത് കോടി രൂപ.
രണ്ട് മാസത്തിനിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ചെലവിട്ടത് ഒമ്പത് കോടി രൂപ. ഫേസ്ബുക്കും ഗൂഗിളും പുറത്തുവിട്ട ‘ട്രാന്‍സ്പരന്‍സി…
രണ്ടാം ലോക യുദ്ധകാലത്തെ യുഎസ് യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങൾ അരുണാചൽ പ്രദേശിൽ കണ്ടെത്തി.
രണ്ടാം ലോക യുദ്ധകാലത്തെ യുഎസ് യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങൾ അരുണാചൽ പ്രദേശിൽ കണ്ടെത്തി. കരസേനയിലെ സൈനികരാണ് അരുണാചലിലെ റോയിംഗ്…
ഒളിക്യാമറ ഓപ്പറേഷൻ വിവാദത്തിൽ ഹിന്ദി ചാനലിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു കോഴിക്കോട് യു.ഡി. എഫ് സ്ഥാനാർഥി എം.കെ രാഘവൻ
ഒളിക്യാമറ ഓപ്പറേഷൻ വിവാദത്തിൽ ഹിന്ദി ചാനലിനെതിരെ കോഴിക്കോട് യു.ഡി. എഫ് സ്ഥാനാർഥി എം.കെ രാഘവൻ നിയമ നടപടിക്കൊരുങ്ങുന്നു . ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും പുറത്തു…
ചട്ടലംഘനം: മോദിയെ പുകഴ്‍ത്തിയ രാജസ്ഥാൻ ഗവർണർ ക്കെതിരെ രാഷ്ട്രപതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‍ത്തിയ രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗിന്‍റെ നടപടിയിൽ രാഷ്ട്രപതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. മോദി വീണ്ടും അധികാരത്തിൽ വരണം, അത് രാജ്യത്തിന്‍റെ…
നായയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഷോക്കേറ്റു മരിച്ചു
ഡിക്സൻ (കലിഫോർണിയ)∙ കനാലിൽ വീണ നായയെ രക്ഷിക്കുവാനുള്ള ശ്രമത്തിൽ രണ്ടു വിദ്യാർഥികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഏപ്രിൽ ഒന്നിന് കലിഫോർണിയ ഡിക്സണിലായിരുന്നു സംഭവം. കനാലിലേക്ക്…
ചരിത്രം തിരുത്തിആഫ്രിക്കന്‍ അമേരിക്കന്‍ വനിത ചിക്കൊഗൊ മേയര്‍ പദവിയില്‍ ഓപ്പന്‍ലി ഗെ
ഷിക്കാഗോ മേയർ റൺ ഓഫ് മത്സരത്തിൽ ചരിത്രത്തിലാദ്യമായി ആഫ്രിക്കൻ അമേരിക്കൻ വനിതാ ലോറി ലൈറ്റ് ഫുട്ടിന് വിജയം. ആഫ്രിക്കൻ അമേരിക്കൻ വനിതകൾ തമ്മിലായിരുന്ന മത്സരം. ടോണി…
ഇന്ത്യന്‍ ഉപഗ്രഹ വേധ മിസൈല്‍ ബഹിരാകാശ സ്റ്റേഷന് ഭീഷണിയാണെന്ന് നാസ
ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈൽ പരീക്ഷണം അന്തർദേശീയ ബഹിരാകാശ സ്റ്റേഷന് ഭീഷിണിയാണെന്ന് നാസാ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡൻ സ്റ്റയ്ൻ മുന്നറിയിപ്പ് നൽകി.ഉപഗ്രഹ വേധ മിസൈൽ ഉപയോഗിച്ചു…
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു; സൂര്യാതപമേറ്റ് ഇന്ന് ഒരു മരണം .
സൂര്യാതപമേറ്റ് കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പട്‌ന സ്വദേശി സുജിത് ബന്ദ് ആണ് മരിച്ചത്. കൊല്ലം കുളത്തൂപ്പുഴയില്‍ വിദ്യാര്‍ത്ഥിക്ക് സൂര്യാതപമേറ്റു. കുളത്തൂപ്പുഴ മോഡല്‍…