Browsing Category

News

യുഎന്‍ അംബാസഡറായി കെല്ലി നൈറ്റിനെ നോമിനേറ്റ് ചെയ്യുമെന്ന് ട്രംപ്.

മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന യുണൈറ്റഡ് നേഷന്‍സ് യുഎസ് അംബാസഡറായി ഇപ്പോള്‍ കാനഡയില്‍ യുഎസ് അംബാസഡറായ കെല്ലി നൈറ്റ് ക്രാഫ്റ്റിനെ നോമിനേറ്റ് ചെയ്യുമെന്ന് വൈറ്റ് ഹൗസ് സൂചന നല്‍കി.

ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്കുള്ള അനുമതി പിന്‍വലിക്കുമെന്ന് അമേരിക്ക.

ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യക്ക് നല്‍കിയിരിക്കുന്ന അനുമതി പിന്‍വലിക്കുമെന്ന് അമേരിക്ക. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിറയുടെ ഇതു സംബന്ധിച്ച ഔദ്യോഗിക…

മൃഗങ്ങളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട മൂന്ന് പേര്‍ക്ക് 21 മുതല്‍ 40 വര്‍ഷം വരെ തടവ്.

കുതിര, പശു, ആട്, പട്ടി എന്നീ മൃഗങ്ങളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട മൂന്നു പേരെ 21 മുതല്‍ 40 വര്‍ഷം വരെ ജയിലിലടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. മൃഗസ്‌നേഹികളായ മാത്യു ബ്രു ബേക്കര്‍…

മുന്‍ ഗിനിയന്‍ പ്രസിഡന്റിന്റെ മകനും ഭാര്യക്കും 7 വര്‍ഷം തടവ്.

ഗിനിയായില്‍ നിന്നുള്ള പെണ്‍കുട്ടിയെ 15 വര്‍ഷം വീട്ടില്‍ അടിമ വേലക്ക് നിയോഗിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ ഗിനിയന്‍ പ്രസിഡന്റിന്റെ മകനേയും ഭാര്യയേയും ഏഴു വര്‍ഷം ഫെഡറല്‍…

ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭിന്നത ; ഇംപിച്ച്‌മെന്റ് ഉടനെ വേണ്ടെന്ന്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉടനെ ഇംപീച്ച് ചെയ്യണമെന്ന് യുഎസ് ഹൗസ് മെജോറട്ടി ലീഡര്‍ നാന്‍സി പെലോസി ഉള്‍പ്പെടെയുള്ള നേതാക്കളുടെ നീക്കത്തിനെതിരെ ഡമോക്രാറ്റിക് പാര്‍ട്ടി…

ശ്രീലങ്കയിലെ ബോംബ് സ്‌ഫോടനം ഹൂസ്റ്റണ്‍ ബുദ്ധിസ്റ്റ് കമ്മ്യുണിറ്റി അനുശോചിച്ചു.

ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനായി ഹൂസ്റ്റണില്‍ നിന്നുള്ള ശ്രീലങ്കക്കാര്‍ പ്രത്യേക പ്രാര്‍ഥനാ…

ഡാലസില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ കാണാതായത് രണ്ടു യുവതികളെ.

ഒരാഴ്ചക്കുള്ളില്‍ ഡാലസില്‍ നിന്നും രണ്ടു യുവതികളെ കാണാതായതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മസ്കിറ്റില്‍ നിന്നും പ്രിസ്മ ഡെനിസ് (26) എന്ന യുവതിയെയാണ് കാണാതായത്. ബേബി സിറ്ററില്‍…

ഡാളസ് കേരള അസോസിയേഷന്‍ രമേശ് ചെന്നിലയ്ക്ക് ഏപ്രില്‍ 28-ന് സ്വീകരണം നല്‍കുന്നു.

കേരള നിയമസഭാ പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ രമേശ് ചെന്നിത്തലക്ക് ഡാലസ് കേരള അസോസിയേഷന്‍ സ്വീകരണം നല്‍കുന്നു.

സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും

കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്.…

കൊളംബോ ഭീകരാക്രമണവിവരം മറച്ചുവച്ച ഉദ്യോഗസ്ഥരോട് രാജി ആവശ്യപ്പെട്ട് ഭരണകൂടം

ലോകത്തെ നടുക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരം ഉന്നത ഉദ്യോഗസ്ഥർ ബോധപൂർവ്വം മറച്ചുവെച്ചെന്ന് ശ്രീലങ്കൻ ഭരണകൂടം വ്ക്തമാക്കി . ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ…