Browsing Category
News
കടലാക്രമണം തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍
കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ അരി നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടൊയണ്…
ശ്രീലങ്ക തീവ്രവാദം അമർച്ചചെയ്യും മുസ്ലിങ്ങൾ ഭീകരവാദികളല്ല മൈത്രിപാല സിരിസേന
ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പേരിൽ രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിം ജനവിഭാഗത്തെ ഭീകരവാദികളായി കാണരുതെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. രാജ്യത്ത് ഇസ്ലാമിക്…
2004 ആവർത്തിക്കുമെന്ന് സി പി എം 18ലേറെ സീറ്റ് നേടുമെന്നും കോടിയേരി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അഭിമാനാര്‍ഹമായ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.2004ന് സമാനമായ ട്രെന്‍ഡ് ആണ് ഉണ്ടായതെന്നും ഇടതുമുന്നണി 18ലേറെ…
ബിജെപിക്ക് കനത്തതിരിച്ചടി; ‘പിഎം മോദി’ക്ക് സുപ്രീംകോടതിയുടെയും വിലക്ക്.
പിഎം മോദി സിനിമയുടെ റിലീസ് നീട്ടിയ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന് തീരുമാനം സുപ്രീംകോടതി ശരിവച്ചു.തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമ റിലീസ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു.
കൊളംബോ സ്ഫോടന പരമ്പരയില്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും കൊല്ലപ്പെട്ടതായി ശ്രീലങ്ക സ്ഥിരീകരിച്ചു.
ലോകത്തെ ഞെട്ടിച്ച കൊളംബോ സ്ഫോടന പരമ്പരയില്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും കൊല്ലപ്പെട്ടതായി ശ്രീലങ്ക സ്ഥിരീകരിച്ചു. ലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനെയാണ് ഇക്കാര്യം…
ശ്രീലങ്കയിൽ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ശ്രീലങ്കയിൽ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിൽ…
പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ പത്രിക സമര്‍പ്പിച്ചു.
ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ പത്രിക സമര്‍പ്പിച്ചു. വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.…
ശ്രീലങ്കയിൽ വീണ്ടും സ്പോടനമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
ശ്രീലങ്കയിലെ ക്രിസ്റ്റിൻ ആരാധനാലയങ്ങൾ ആരാധാനാലയങ്ങളില്‍ വീണ്ടും ആക്രമണമുണ്ടായേക്കുമെന്ന് ശ്രീലങ്കയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ശ്രീലങ്കയിലെ അമേരിക്കന്‍ എംബസിയാണ് ഭരണകൂടത്തിന്…
മോദി വാരാണസിയിൽ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ നടന്ന റോഡ് ഷോ ശക്തി പ്രകടനമായി…
തെരഞ്ഞെടുപ്പ്ചട്ടലംഘനം കമ്മീഷന്റെ വെബ്സൈറ്റില്‍ മോദിക്കെതിരായ പരാതി കാണാനില്ല;
2019 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘനം നടത്തിയത്തിനെതിരെ 426 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തവണ ലഭിച്ചിട്ടുള്ളത് . എന്നാല്‍ ഇതില്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രധാനമന്ത്രി…