Browsing Category
News
ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ചുവപ്പണിയിക്കാനുള്ള ശ്രമമാണെന്ന് രമേശ്…
ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ചുവപ്പണിയിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ടിഎ തയ്യാറാക്കിയ റിപ്പോർട്ടിന്റെ…
വനിതാ കമ്മീഷനെ വിമര്‍ശിച്ച് രമ്യ ഹരിദാസ്:വിവാദ പരാമര്‍ശത്തിൽ മൊഴിയെടുക്കാൻ പോലും വനിതാ കമ്മീഷൻ തയ്യാറായില്ലെന്ന് രമ്യ…
ഇടത് മുന്നണി കണവീനര്‍ നടത്തിയ വിവാദ പരാമര്‍ശത്തിൽ കൈക്കൊണ്ട നടപടിക്കെതിരെ വനിതാ കമ്മീഷനെ വിമര്‍ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്‍ശത്തിൽ മൊഴിയെടുക്കാൻ പോലും വനിതാ കമ്മീഷൻ…
കെവിൻ കേസിൽ എസ്ഐയെ തിരിച്ചെടുത്ത സംഭവം താൻ അറിഞ്ഞില്ലെന്ന് ഡിജിപി
കെവിൻ കേസിൽ എസ്ഐയെ തിരിച്ചെടുത്ത സംഭവം താൻ അറിഞ്ഞില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോട്ടയം എസ്പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും എസ്ഐയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ്…
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്
സംസ്ഥാനത്ത് ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ ഒറ്റ ഡയറക്ട്രേറ്റിന് കീഴിലാക്കാൻ നിർദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചതായി…
കെവിൻ വധക്കേസിൽ സസ്പെൻഷനിലായിരുന്ന എസ് ഐ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തു.
കെവിൻ വധക്കേസിൽ സസ്പെൻഷനിലായിരുന്ന എസ് ഐ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തു. ഔദ്യോഗിക കൃത്യവിലോപത്തിന് സർവീസിൽ നിന്ന് പുറത്താക്കാൻ നോട്ടീസ് നൽകിയതിന് ശേഷമാണ്…
തെരഞ്ഞെടുപ്പില്‍ മോദിയായിരുന്നു ബിജെപിയുടെ ഉല്‍പ്പന്നം അത് അവര്‍ നന്നായി മാര്‍ക്കറ്റ് ചെയ്തതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന്…
തെരഞ്ഞെടുപ്പില്‍ മോദിയായിരുന്നു ബിജെപിയുടെ ഉല്‍പ്പന്നം അത് അവര്‍ നന്നായി മാര്‍ക്കറ്റ് ചെയ്തതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ശശി തരൂര്‍. നവാഗത രാഷ്ട്രീയ ഇന്ത്യയിലെ ഏറ്റവും വലിയ…
ദളിത് ഡോക്ടര്‍ പായല്‍ തഡ്വി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം
മുംബൈയില്‍ ദളിത് ഡോക്ടര്‍ പായല്‍ തഡ്വി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ആശുപത്രി അധികൃതരും സര്‍ക്കാരും കുറ്റകരമായ അനാസ്ഥ പുലര്ത്തിയതിനെതിരെ ഡല്‍ഹി…
ഒഡീഷ മുഖ്യമന്ത്രിയായി ബി.ജെ.ഡി നേതാവ് നവീൻ പട്നായിക് ഇന്ന് സത്യപ്രതിജ്ഞചെയ്യും
ഒഡീഷ മുഖ്യമന്ത്രിയായി ബി.ജെ.ഡി നേതാവ് നവീൻ പട്നായിക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇത് അഞ്ചാം തവണയാണ് ഒഡീഷയിൽ നവീൻ പട്നായിക് മുഖ്യമന്ത്രിയായി ആകുന്നത് . പ്രധാനമന്ത്രി…
സിറോ മലബാർ സഭ വ്യാജരേഖാ കേസിൽ പ്രതി ചേർക്കപ്പെട്ട വികാരി ടോണി കല്ലൂക്കാരൻ മുരിങ്ങൂർ സെന്റ് ജോസഫ്സ് പള്ളിയിൽ സ്വീകരണം
സിറോ മലബാർ സഭ വ്യാജരേഖാ കേസിൽ പ്രതി ചേർക്കപ്പെട്ട് കോടതി ജാമ്യം അനുവദിച്ച വികാരി ടോണി കല്ലൂക്കാരൻ മുരിങ്ങൂർ സെന്റ് ജോസഫ്സ് പള്ളിയിൽ എത്തി. രാത്രി 10 മണിക്ക് എത്തിയ പള്ളി വികാരിയെ…
മോദി മന്ത്രിസഭ: നാളെ സത്യപ്രതിജ്ഞചെയ്യും കേരളത്തിൽ നിന്നും കണ്ണന്താനവും കുമ്മനവും മുരളീധരനും ?
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ. വൈകിട്ട് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിലാകും സത്യപ്രതിജ്ഞ. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന്…