Browsing Category
News
സഹകരണ ബാങ്ക് വായ്പകള്ക്ക് ഇനി സർഫാസി ബാധകമാകില്ലെന്ന് മുഖ്യമന്ത്രി
സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പകളിൽ സർഫാസി നിയമം ചുമത്തുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടുക്കിയിലും വയനാട്ടിലുമായി സമീപകാലത്ത് 15 കർഷകർ…
കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് പഠാൻ കോട്ട് പ്രത്യേക കോടതി.
രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് പഠാൻ കോട്ട് പ്രത്യേക കോടതി. കേസിൽ ഒരാളെ വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് തന്നെ വിധിക്കാനാണ്…
പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് വഴിയാത്രക്കാര് മരിച്ചു.
തിരുവനന്തപുരം പേട്ടയില് പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് വഴിയാത്രക്കാര് മരിച്ചു. ചാക്ക പുള്ളിലൈൻ സ്വദേശികളായ രാധാകൃഷ്ണൻ, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. രാവിലെ…
കന്നടചലച്ചിത്രകാരനും എഴുത്തുകാരനുമായ ഗിരീഷ് കര്ണാട് അന്തരിച്ചു.
കന്നടചലച്ചിത്രകാരനും എഴുത്തുകാരനുമായ ഗിരീഷ് കര്ണാട് അന്തരിച്ചു. 81 വയസായിരുന്നു. നാടകകൃത്ത്, ചലച്ചിത്രസംവിധായകന്, നടന്, കവി, ടെലിവിഷന് അവതാരകന് എന്നീ നിലയില്…
കെഎസ്ആര്ടിസി ബസ്സും വാനും കൂട്ടിയിടിച്ച് ഒരാള് മരിച്ചു.
കുറ്റിപ്പുറം ചൂണ്ടല് സംസ്ഥാന പാതയില് ചങ്ങരംകുളം മാന്തടത്ത് കെഎസ്ആര്ടിസി ബസ്സും വാനും കൂട്ടിയിടിച്ച് ഒരാള് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരണപ്പെട്ടത്.
നിപ :ചികിത്സയില് കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
നിപ ബാധിച്ച് ചികിത്സയില് കഴിയുന്ന യുവാവിന്റെ ആരോഗ്യനില കൂടുതല് മെച്ചപ്പെട്ടു. നിലവില് ഏഴ് പേരാണ് കളമശ്ശേരി മെഡിക്കല് കോളേജിലെ ഐസലേഷന് വാര്ഡില് നിരീക്ഷണത്തിലുള്ളത്. ഹൈ…
പശ്ചിമബംഗാളിൽ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് പുരോഗമിക്കുന്നു.
ബിജെപി - തൃണമൂൽ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ട പശ്ചിമബംഗാളിലെ ബാസിർഹട്ട് ജില്ലയിൽ സ്ഥിതി സംഘർഷഭരിതമായി തുടരുന്നു. കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂർ…
നാലാം വര്ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയന് സര്ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്ട്ട് ഇന്ന് പ്രകാശനം ചെയ്യും.
നാലാം വര്ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയന് സര്ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്ട്ട് ഇന്ന് പ്രകാശനം ചെയ്യും. വൈകീട്ട് അഞ്ചിന് നിശാഗന്ധിയില് നടക്കുന്ന ചടങ്ങില് മുഖ്യമന്ത്രി…
ഭോപ്പാലില് എട്ടുവയസ്സുകാരിയായെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം ഓടയില് തള്ളി.
അലിഗഢില് രണ്ട് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല് മാറും മുമ്പ് മധ്യപ്രദേശിലെ ഭോപ്പാലില് എട്ടുവയസ്സുകാരിയായെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം ഓവുചാലില്…
കഠ്വ കൂട്ടബലാത്സംഗക്കേസില് കോടതി ഇന്ന് വിധി പുറപ്പെടുവിക്കും.
കഠ്വ കൂട്ടബലാത്സംഗക്കേസില് കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. പത്താന്കോട്ട് ജില്ലാ സെഷന്സ് കോടതിയാണ് വിധി പറയുന്നത്. കേസില് 132 സാക്ഷികളെ വിസ്തരിച്ചു. സുപ്രീം കോടതി ഉത്തരവ്…