Browsing Category

News

കർണാടകയിൽ ഭരണപ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു;മുഖ്യമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും രാജി വച്ചു

കർണാടക സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജി വച്ച വിമത എംഎൽഎമാർക്ക് മന്ത്രിപദവി നൽകാൻ കർണാടകത്തിൽ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജി നൽകി.…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ…

ഡി.എന്‍.എ പരിശോധനക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി.

ബിഹാർ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകും. ജാമ്യവ്യവസ്ഥ പ്രകാരം ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയ്…

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ചുമതലകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി.

സിറോ മലബാർ സഭയിലെ പൊട്ടിത്തെറിക്കിടെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ചുമതലകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി.ബിഷപ്പ് ഹൗസിലേക്ക് മടങ്ങി വരണമെന്ന്…

മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് അഖില…

നെടുങ്കണ്ടം കസ്റ്റഡി മരണം;ഡ്രൈവര്‍ നിയാസും എ.എസ്.ഐ റെജിമോനും കീഴ‍ടങ്ങി.

കസ്റ്റഡി കൊലപാതക കേസില്‍ പൊലീസ് ഡ്രൈവര്‍ നിയാസും എ.എസ്.ഐ റെജിമോനും അന്വേഷണ സംഘത്തിന് മുന്നില്‍ കീഴ‍ടങ്ങി. ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

കർണാടകയിൽ ഭരണപ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു;ഒരു മന്ത്രി കൂടി രാജി വച്ചു

കര്‍ണാടകയില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ജെഡിഎസും കിണഞ്ഞുപരിശ്രമിക്കുന്നതിനിടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി മന്ത്രിയുടെ രാജി. സ്വതന്ത്ര എംഎല്‍എയായ എച്ച് നാഗേഷാണ്…

ആഗ്രയില്‍ യമുനാ അതിവേഗ പാതയില്‍ ബസ് മറിഞ്ഞ് 29 മരണം

ആഗ്രയില്‍ ബസ് മറിഞ്ഞ് 29 പേര്‍ മരിച്ചു. ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ന് പുലര്‍ച്ചയാണ് അപകടം ഉണ്ടായത്. യമുനാ അതിവേഗ പാതയില്‍ വെച്ചായിരുന്നു അപകടം. ലക്നൌവില്‍ നിന്ന്…

അരൂർ ഉപതെരഞ്ഞെടുപ്പിൽ ബി ഡി ജെ എസ് മത്സരിക്കും , കൂടുതൽ സ്ഥാനമാനങ്ങൾ എൻ ഡി എ യിൽ നിന്നും പ്രതീക്ഷിക്കുന്നു:തുഷാർ…

ഉപതെരഞ്ഞെടുപ്പിൽ അരൂർ സീറ്റിൽ മത്സരിക്കുമെന്ന അവകാശവാദമായി ബിഡിജെഎസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് എൻഡിഎ അനുവദിച്ചതാണ് അരൂരെന്നും ജയസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റുമായി ഇത്…

കൊല്ലാൻ കാരണം ? നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം പൊലീസുകാരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങു

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ നൽകും. കസ്റ്റഡിയിൽ എത്തിയ പ്രതി രാജ്‌കുമാറിനെ മർദിച്ചു കൊല്ലാനുള്ള…