Browsing Category

News

ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി; ദുരന്ത ബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകും. മണ്ണിനടിയില്‍പ്പെട്ട ആളുകളെ…

എല്ലാവരും ഒരുമയോടെ കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണിതെന്ന് പ്രളയ ബാധിത മേഖലകളിലെ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം അടുത്ത മണിക്കൂറുകളില്‍ എങ്ങനെയെന്ന്…

ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കണം കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ശുചീകരണം നല്ലതോതിൽ നടക്കുന്നുവെന്നും…

പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷൻ :പി തിലോത്തമൻ

പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷൻ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത്‌ ഭക്ഷ്യധാന്യങ്ങൾക്ക്‌ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു

മഴക്കെടുതിയില്‍ മരണം 95 ആയി40 പേരെ കാണാതാവുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 95 ആയി. 40 പേരെ കാണാതാവുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടരലക്ഷത്തോളം പേരാണ് വിവിധ ജില്ലകളിലായി ദുരിതാശ്വാസ…

ജനാധിപത്യ അനുകൂല പ്രതിഷേധം ശക്തം; ഹോങ്‍കോങ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

ജനാധിപത്യ അനുകൂലികളുടെ പ്രതിഷേധം ശക്തമായതോടെ ഹോങ്‍കോങ് അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും അടച്ചു. വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ചെക്ക്- ഇന്നുകളും നിർത്തി

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 14) അവധി

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 14) അവധി പ്രഖ്യാപിച്ചു.

ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ല സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍

ദുരിത ബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രിയും സംഘവും

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി തിരുവനന്തപുരം എയര്‍ഫോഴ്‍സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്നും യാത്ര തിരിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ന്യൂനമർദ്ദം സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ…

കിംവദന്തിക്കിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് സംഭാവന പ്രവാഹം

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ സന്ദേശങ്ങലും സർക്കാർ വിരുദ്ധ പ്രചാരങ്ങളും കൊടുമ്പിരികൊള്ളുന്നതിനിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. ഇതുവരെ ലഭിച്ചത് 218.72…