Browsing Category

News

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റി.

ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിൽ മുഖ്യ അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിനെയാണ്…

ഒടുവിൽ വഴങ്ങി ജോസഫ്, യുഡിഎഫിനായി പ്രവർത്തിക്കും, ‘രണ്ടില’യിലെ തർക്കം തീർന്നില്ല

നിഷാ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കാതെ ജോസ് ടോം പുലിക്കുന്നേലിനെ പാലായിൽ മത്സരിക്കാനിറക്കിയതോടെ, അർദ്ധസമ്മതത്തിലായിരുന്ന പി ജെ ജോസഫ് ഒടുവിൽ യുഡിഎഫ് നേതൃത്വത്തിന് വഴങ്ങുന്നു.…

ഇടിമുറികൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ മാത്രമല്ല, കൊച്ചി മഹാരാജാസിലുമുണ്ട് : ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ കമ്മറ്റി

ജുഡീഷ്യൽ നിയമ പരിപാലന സമിതി രുപീകരിക്കണമെന്നും ശുപാർശയുണ്ട്. യൂണിവേഴ്സിറ്റി കോളേജ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 'സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യംപെയ്ൻ കമ്മിറ്റി'യാണ് കമ്മീഷൻ…

ഉന്നാവ് പീഡനക്കേസ്; പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. പെൺകുട്ടിയെ സിബിഐ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി കണ്ടു. മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പെൺകുട്ടി ചികിത്സയിൽ കഴിയുന്ന എയിംസ് ആശുപത്രിയിലാണ്…

തുഷാര്‍ വെള്ളാപ്പള്ളിയെ കള്ളക്കേസില്‍ കുടുക്കിയതെന്ന് തെളിയിക്കുന്ന ശബ്ദരേഖകള്‍ പുറത്ത്

നാസില്‍ നാട്ടിലെ സുഹൃത്തുമായി സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. തുക എഴുതാത്ത ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്നും കേസ് കഴിഞ്ഞ് കിട്ടുന്ന…

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസപ്രമേയം; വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ യുഡിഎഫ്

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാകേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയത്തിൽ ചർച്ചയും വോട്ടെടുപ്പും ഇന്ന്. ചർച്ചയിൽ പങ്കെടുത്താലും വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ്…

മാണി യുടെ വിശ്വസ്തന്‍; പാലായില്‍ വിജയമുറപ്പിച്ച് ജോസ് ടോം

കെ.എം മാണിയുടെ ചിത്രം മനസിലുള്ള പാലാക്കാര്‍ തന്നെ വിജയിപ്പിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പറയുന്നു. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ജോസ്…

ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും വേർപെടും.

ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ ഏറ്റവും നിർണ്ണായക ഘട്ടം ഇന്ന് നടക്കും. ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും ഇന്ന് ഉച്ചയ്ക്ക് വേർപെടും. ഇന്നലെയാണ് ഉപഗ്രഹത്തിന്‍റെ അഞ്ചാമത്തെയും…

ഇടുക്കി പ്രസ്സ് ക്ലബ് പ്രളയത്തിൽ ഒറ്റപ്പെട്ട മാങ്കുളത്തെ ആദിവാസികുടികളിൽ ദുരിതാശ്വസ കിറ്റുകൾ വിതരണം ചെയ്തു

ഇടുക്കിയ പ്രസ്സ് ക്ലബ്ബ് സമാഹരിച്ച ദുരിതാശ്വസ കിറ്റുകൾ മാങ്കുളത്തെ ആദിവാസികുടുംബങ്ങൾക്ക് വിതരണം ചെയ്തു കനത്തമഴയിൽ പാലം തകർന്നതിനെത്തുടർന്നു തികച്ചു ഒറ്റ പെട്ടുപോയ മാങ്കുളത്തെ വിദൂര…

നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനമറിയിച്ചു.

ദീര്‍ഘകാല പൊതുപ്രവര്‍ത്തന അനുഭവവും ഭരണ പരിചയവുമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം കേരളത്തിന്റെ പുരോഗതിക്ക് സഹായകമാകുമെന്ന് പ്രത്യാശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു