Browsing Category
News
മരിച്ച വാളയാറിലെ സഹോദരിമാരുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദർശിപ്പിച്ചു വി. മുരളീധരനും കെ. സുരേന്ദ്രനുമെതിരെ പരാതി
കേന്ദ്ര മന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പൊലീസിൽ പരാതി. വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദർശിപ്പിച്ചതിനെതിരെ നടപടി…
തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക്
ശബരിമല ദര്ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. പുലര്ച്ചെയാണ് സംഘം നെടുമ്പാശ്ശേരിയില് എത്തിയത്. ഭൂമാതാ ബ്രിഗേഡ് പ്രവര്ത്തകര്ക്കൊപ്പം ബിന്ദു അമ്മിണിയും ഉണ്ട്
ഓർത്തഡോക്സ് പള്ളിയിയുടെ സെമിത്തേരി കവാടം പൊളിച്ച് യാക്കോബായ വിഭാഗത്തിന്റെ ശവസംസ്കാരം
പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സെമിത്തേരിയുടെ കവാടം പൊളിച്ച് യാക്കോബായ വിഭാഗം ശവസംസ്കാരം നടത്തി. കഴിഞ്ഞ ദിവസം മരിച്ച യാക്കോബായ സഭ വിശ്വാസി…
മഹാരാഷ്ട്രയിൽ ശക്തിതെളിയിക്കാനൊരുങ്ങി കോൺഗ്രസ്സ് എൻ സി പി ശിവസേന സഖ്യം
മഹാരാഷ്ട്രയിൽ ശക്തി തെളിയിച്ച് ശിവസേന സഖ്യം. ബി.ജെ.പിയുടെ അവകാശവാദത്തെ പൊളിച്ച് ശിവസേന - എൻ.സി.പി - കോൺഗ്രസ് പാർട്ടികളിൽ നിന്നുള്ള 162 എം.എൽ.എമാർ മുംബെെയിൽ ഒത്തുകൂടി.
കൂടത്തായി അന്നമ്മ വധക്കേസില് ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
കൂടത്തായി അന്നമ്മ വധക്കേസില് ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലില് കേസിനാസ്പദമായ നിര്ണായക വിവരങ്ങള് അന്വേഷണ സംഘത്തിന് ലഭിച്ചതായാണ്…
പഞ്ചായത്തിനെതിരെ തീപ്പന്തമേന്തി ഡിവൈ എഫ് ഐയുടെ മിന്നല് പ്രതിക്ഷേധം
ഇടുക്കി ജില്ലാആസ്ഥാനത്തെയും മെഡിക്കല്കോളേജിനെയും ഇരുട്ടില് നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ നടത്തിയ മിന്നല് സമരം ശ്രദ്ദേയമായി . ചെറുതോണിയിലും ടൗണ് മുതല്…
ബി ജെ പി പാളയത്തിൽ നിന്നും രണ്ട് എം.എല്.എമാര് കൂടി തിരിച്ചെത്തി; എന്.സി.പിക്ക് 54ല് 52 പേരുടെ പിന്തുണ
അർദ്ധരാത്രിയിലെ രാഷ്ട്രീയ നാടകത്തിലൂടെ അട്ടിമറിനടത്തി മഹാരാഷ്ട്രയില് ബി.ജെ.പി സര്ക്കാര് രൂപീകരിച്ചതിന് പിന്നാലെ എന്.സി.പിയില് നിന്ന് കാണാതായിരുന്ന നാല് എം.എല്.എമാരില് രണ്ട്…
അങ്കമാലിയിൽ കാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്നാലുപേർ മരിച്ചു.
അങ്കമാലിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്
ക്ലാസ് മുറിയില് വിദ്യാര്ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില് പ്രിന്സിപ്പല് ജില്ലാ ജഡ്ജി ഹൈക്കോടതിയിൽ…
വയനാട്ടില് സര്വ്വജന സ്കൂളിലെ ക്ലാസ് മുറിയില് വെച്ച് വിദ്യാര്ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില് പ്രിന്സിപ്പല് ജില്ലാ ജഡ്ജി എ.ഹാരിസ് ഇന്ന് ഹൈക്കോടതിക്കു മുന്പാകെ…
ഗോമയില് വിമാനാപകടം 7 യാത്രക്കാരു മരിച്ചതായി സൂചന
കോംഗോയുടെ കിഴക്കന് നഗരമായ ഗോമയില് വിമാനാപകടം. ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് 17 യാത്രക്കാരുള്ള വിമാനം അപകടത്തില്പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ്…