Browsing Category

News

ഉന്നാവില്‍ വീണ്ടും പീഡനം; യു.പി ബുലന്ദ് ശഹറിൽ 14 വയസുകാരിയെ ബലാത്സംഗത്തിനരയാക്കി

ഉന്നാവില്‍ വീണ്ടും പീഡനം; യു.പി ബുലന്ദ് ശഹറിൽ 14 വയസുകാരിയെ ബലാത്സംഗത്തിനരയാക്കിയതായി പരാതി. കൂടാതെ പ്രതികള്‍ പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു

വട്ടവട ‘മാതൃകാഗ്രാമം പദ്ധതി’യിൽ വൻ അഴിമതിയും ക്രമക്കേടും ; സബ്​കലക്ടറുടെ റിപ്പോർട്ട് പുറത്ത്

ഇടുക്കി വട്ടവട പഞ്ചായത്ത് പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച മാതൃകാഗ്രാമം പദ്ധതിയുടെ നിര്‍മാണത്തില്‍ വന്‍ ക്രമക്കേടും അഴിമതിയുമെന്നു സബ്കലക്ടറുടെ…

രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളുമായും, സംസ്ഥാന പോലീസ് മേധാവികളുമായും നേരിട്ട് സംവദിക്കുന്നതിനായി പ്രധാനമന്ത്രി മുംബൈയിലെത്തി

രാജ്യത്തെ മുഴുവന്‍ സുരക്ഷാ വിഭാഗങ്ങളുമായും, സംസ്ഥാന പോലീസ് മേധാവികളുമായും നേരിട്ട് സംവദിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിലെത്തി. മഹാരാഷ്ട്രയില്‍ ശിവസേന മഹാസംഖ്യം…

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍. കാഞ്ഞിരപ്പള്ളി കരിമ്പക്കയം സ്വദേശി അരുൺ സുരേഷ് ആണ് പിടിയിലായത്.വ്യാഴാഴ്ച…

കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു

കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു. വെള്ളം ചോദിച്ചെത്തിയ ആള്‍ പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ…

ബലാത്സംഗ ശ്രമത്തിനിടെ പ്രതികള്‍ തീകൊളുത്തിയ ഉന്നാവ് പെൺകുട്ടി മരിച്ചു

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാല്‍സംഗക്കേസ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലായിരുന്നു മരണം.…

ദ്വീപ് വാങ്ങി രാജ്യം സ്ഥാപിച്ച് നിത്യാനന്ദയുടെ പാസ്പോർട്ട് റദ്ദാക്കി ഇന്ത്യ

പീഡനക്കേസിൽ പ്രതിയായി രാജ്യം വിട്ട ആൾദൈവം നിത്യാനന്ദയുടെ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കി. പുതിയ പാസ്പോർട്ടിനായി നിത്യാനന്ദ നൽകിയ അപേക്ഷ തള്ളിയതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം…

ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന പ്രതികളുമായി പോലീസ് നാല്പത്തി അഞ്ചു മിനിറ്റ് ഏറ്റുമുട്ടി

തെലങ്കാനയിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഏറ്റുമുട്ടിയത് 45 മിനിറ്റോളം. വെള്ളിയാഴ്ച പുലർച്ചെ പ്രതികളെ പീഡനം നടന്ന സ്ഥലത്ത്…

കൊല്ലപ്പെട്ട പ്രതികളുടെ കൈകളിൽ തോക്ക് ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്

തെലങ്കാനയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്ന കേസിലെ പ്രതികൾ വെടിയേറ്റു മരിച്ച സംഭവത്തിൽ വിശദീകരണവുമായി പൊലീസ് കമ്മിഷണർ വി.സി. സജ്ജനാർ. പെൺകുട്ടിയെ അക്രമിച്ച…

പോലീസ് ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ അന്ധത ബാധിച്ചർ :ഇറോം ശര്‍മിള

ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയ പോലീസിനെ പിന്തുണയ്ക്കരുതെന്ന് ഇറോം ശര്‍മിള. പോലീസ് ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ അന്ധത ബാധിച്ചവരാണെന്നും ഇറോം…