Browsing Category

News

നിര്‍ഭയ കേസിൽ പ്രതി കൾക്ക് തൂക്കുകയർ അക്ഷയ് കുമാര്‍ സിങ്ങിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.

വധ ശിക്ഷ വിധിച്ച ശേഷമാണ് മരണം ദുരഹമാണെന്ന വാദം ഉന്നയിച്ചത്. അതിനാല്‍ അത് കോടതിയില്‍ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാരിന് സുപ്രിം കോടതിയുടെവ നോട്ടീസ്

പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. പാർലമെന്റിൽ പാസായ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ എത്തിയിട്ടുള്ള ഹർജികളിൽ കേന്ദ്രം നിലപാടറിയിക്കണമെന്ന്…

നാടോടി സ്ത്രീക്ക് നേരെ പീഡന ശ്രമം നാല്‌ വയസുള്ള മകളുടെ തലക്കടിയേറ്റു

നഗരമധ്യത്തിൽ നാടോടി സ്ത്രീക്ക് നേരെ പീഡന ശ്രമം. രാജസ്ഥാൻ യുവതിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ നാല്‌ വയസുള്ള മകളുടെ തലക്കടിച്ചു. കൊടുങ്ങല്ലൂർ സ്വദേശി വിനോദ് ഒളിവിലാണ്.ആലപ്പുഴ…

നെടുമ്പാശേരിയില്‍ വന്‍സ്വര്‍ണവേട്ട. അഞ്ചരകിലോ സ്വര്‍ണവുമായി രണ്ടുപേരെ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടി

കുവൈറ്റിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ അഞ്ചര കിലോ സ്വർണം പിടികൂടി.തമിഴ്നാട് കടപ്പ സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം…

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയവരിൽ ഒരാള്‍ പിടിയില്‍; ആറുപേർക്കായി തിരച്ചിൽ

മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയവരില്‍ ഒരാള്‍ പിടിയില്‍. രക്ഷപെട്ട മറ്റ് ആറുപേരെക്കൂടി പിടികൂടാനുണ്ട്

പൗരത്വ നിയമ ഭേദഗതി, പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു. നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.അതേസമയം, കോൺഗ്രസ് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണെന്നും കള്ളങ്ങൾ…

ബസ് യാത്രയ്ക്കിടെ മോക്ഷണം യുവതികൾ പിടിയിൽ

ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ യുവതികളാണ് അറസ്റ്റിലായത്. തമിഴ്നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19)…

രാജ്യദ്രോഹകുറ്റം പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹ കുറ്റത്തിനാണ് പെഷവാറിലെ പ്രത്യേകകോടതി മുഷറഫിന് വധശിക്ഷ വിധിച്ചത്

ഹിന്ദുക്കൾ ന്യൂനപക്ഷമല്ല , മതം ദേശീയമായി മാത്രമേ കണക്കിലെടുക്കാനാവൂ: സുപ്രീംകോടതി

ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. മതം ദേശീയമായി മാത്രമേ കണക്കിലെടുക്കാനാവൂവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു

നിര്‍ഭയക്കേസ്;വധശിക്ഷയ്‌ക്കെതിരെ കുറ്റവാളി അക്ഷയ് കുമാര്‍ സിംഗിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

രാജ്യത്തെ നടുക്കിയ നിര്‍ഭയക്കേസ്സിലെ പ്രതി അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും