Browsing Category
News
വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിലെ മാനദണ്ഡത്തില്‍ മാറ്റം,വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ…
വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിലെ മാനദണ്ഡത്തില്‍ മാറ്റം. ഇനിമുതല്‍ വന്യജീവി ആക്രമണം വനത്തിന് അകത്തായാലും പുറത്തായാലും ധനസഹായം നല്‍കാന്‍ തീരുമാനമായി.
പാകിസ്ഥാൻ വ്യോമസേനയുടെ അഞ്ചിലൊന്ന് ഇന്ത്യ തകർത്തു,വ്യോമതാവളങ്ങളിൽ മാത്രം 50 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു
പാകിസ്ഥാൻ വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങൾ ഇന്ത്യ തകർത്തു എന്ന് റിപ്പോർട്ട്. പാകിസ്ഥാനി വ്യോമതാവളങ്ങളിൽ ഇന്ത്യ വൻനാശം വിതച്ചെന്നും എഫ് 16 അടക്കമുള്ള നിരവധി യുദ്ധവിമാനങ്ങൾ…
പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് തിരികെ ലഭിക്കണം ,മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ട .
പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് തിരികെ വേണമെന്ന നിർണായക പ്രഖ്യാപനവുമായി ഇന്ത്യ. നിലവിൽ കശ്മീരിൽ നിലനിൽകുന്ന ഏക വിഷയം പാക് അധീന കശ്മീർ സംബന്ധിച്ചുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയ…
കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അതിർത്തിയിലെ സാഹചര്യം വിലയിരുത്തു പാകിസ്താനെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കും
ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ ശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിൽ പാകിസ്ഥാന് നൽകിയ…
ഇന്ത്യന്‍സേന പാകിസ്താൻ്റെ ന്യൂക്ളിയര്‍ ബ്ളാക്മെയിലിന്റെ കാറ്റഴിച്ചുവിട്ടു പ്രധാനമന്ത്രി
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. "ഇന്ത്യന്‍സേന പാകിസ്താൻ്റെ ന്യൂക്ളിയര്‍ ബ്ളാക്മെയിലിന്റെ കാറ്റഴിച്ചുവിട്ടു എന്ന് പ്രധാനമന്ത്രി…
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിൻ്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർ ഷഹീദ് കൂട്ടെ കൊല്ലപ്പെട്ടു.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിൻ്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർ ഷഹീദ് കൂട്ടെ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അതിർത്തി മേഖലയായ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട്…
ഹമാസിന്റെ തടങ്കലിൽ ജീവിച്ചിരിക്കുന്ന അവസാന അമേരിക്കൻ പൗരനെയും വിട്ടയച്ചതായി ഹമാസ്.
ഹമാസിന്റെ തടങ്കലിൽ ജീവിച്ചിരിക്കുന്ന അവസാന യുഎസ് പൗരനെയും വിട്ടയച്ചതായി ഹമാസ്. 21 കാരനായ ഈഡൻ അലക്സാണ്ടറിനെ റെഡ് ക്രോസിന് കൈമാറിയെന്ന് ഹമാസ് അറിയിച്ചു.
വീണ്ടും കരാർ ലംഘനം അമൃത്സറിലും ഹോഷിയാര്‍പൂരിലും പാക് ഡ്രോൺ ആക്രമണം
പഞ്ചാബിലെ അമൃത്സറിലും ഹോഷിയാര്‍പൂരിലും ഭാഗിക ബ്ലാക്ക്ഔട്ട്. അതിര്‍ത്തി കടന്ന് വീണ്ടും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടുവെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ബ്ലാക്ക്ഔട്ട്…
നമ്മുടെ പെൺകുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്തുനിന്ന് നമ്മൾ മായ്ച്ചുകളഞ്ഞു എന്നും ഭയന്ന പാകിസ്ഥാൻ ലോകം…
സിന്ദൂറിനും തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിനും ശേഷം ആദ്യമായി രാജ്യത്തെ അഭിസംഭോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സൈന്യം പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യമാണെന്ന്…
കർഷകരുടെ പേരുപറയുന്ന രാഷ്ട്രീയ പാർട്ടികൾ കർഷക പക്ഷമാണോയെന്ന് അവരുടെ “ഡി എൻ എ” പരിശോധിക്കണം…
കർഷകരുടെ പാർട്ടിയെന്ന് പറയുന്ന പാർട്ടികൾ യാഥാർത്ഥത്തിൽ കര്ഷകര്ക്കൊപ്പമാണോ എന്നും ഏതൊക്കെ രാഷ്ട്രീയ പാർട്ടികളാണ് കർഷക പക്ഷമെന്നു അവരുടെ ഡി എൻ എ പരിശോധിക്കണമെന്ന് ഇടതുപർട്ടികളെ…