Browsing Category
News
കെ. സുരേന്ദ്രനെതിരെ കേസെടുക്കാന് അനുമതി
മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്ത്ഥി വി. വി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.കെ. സുരേന്ദ്രന് പുറമെ രണ്ട് പ്രാദേശിക നേതാക്കള്ക്കെതിരെയും കേസെടുക്കാനാണ് കോടതി അനുമതി
കൊവിഷീല്ഡിന് കൊവാക്സിനേക്കാള് കൂടുതല് ആന്റിബോഡികള് ഉത്പാദിപ്പിക്കുവാൻ കഴിയുമെന്ന് കണ്ടെത്തൽ
കൊവിഷീല്ഡ് സ്വീകരിച്ചവരില് ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിനു ശേഷം കൊവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോള് വളരെ കൂടുതലാണെന്നും പഠനം പറയുന്നു. രണ്ട് വാക്സിനുകളും രോഗപ്രതിരോധ ശേഷി…
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
കൊറോണയുടെ രണ്ടാം തരംഗത്തിൽ വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ അൺലോക്ക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പരാമർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കൊറോണ…
രാജ്യത്ത് പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തി.
ആല്ഫ വകഭേദത്തെക്കാള് കൂടുതല് അപകടകരമാണെന്നും ആരോഗ്യവിദഗ്ദര് പറയുന്നു.
ദേവികുളം എം.എല്.എ അഡ്വ. എ രാജ പിഴയടക്കണമെന്ന് സ്പീക്കര്.
ദേവികുളം എം.എല്.എ അഡ്വ. എ രാജ പിഴയടക്കണമെന്ന് സ്പീക്കര്. 2500 രൂപ പിഴയടക്കാനാണ് സ്പീക്കറുടെ റൂളിങ്. രാജയുടെ സത്യപ്രതിജ്ഞ ക്രമപ്രകാരമല്ലാത്തതിനാലാണ് നടപടി
കൊടകര കള്ളപ്പണക്കേസ് ബി.ജെ.പി ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു
ബി ജെ പി സംസ്ഥാന പ്രസിഡന്റും ആർ എസ് എസ് നേതാക്കളും ഉൾപ്പെട്ട കൊടകര കള്ളപ്പണക്കേസിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയ അന്വേഷണ സമിതി റിപ്പോർട്ട് കൈമാറി. ഇ. ശ്രീധരൻ, സി.വി…
പാകിസ്താനില് ട്രെയിനുകള് കൂട്ടിയിടിച്ച് 30 മരണം
കറാച്ചിയില്നിന്നും സര്ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്സ്പ്രസ് പാളംതെറ്റുകയും സര് സയിദ് എക്സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ലാഹോറില്നിന്നും കറാച്ചിയിലേക്കുള്ള…
എസ്.എസ്.എല്.സി ഉത്തരക്കടലാസുകളുടെ മൂല്യനിര്ണയത്തിന് തുടക്കം.
കര്ശനമായ കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചാണ് മൂല്യനിര്ണയം. സ്വകാര്യ വാഹനങ്ങളിലും കെ.എസ്.ആര്.ടി.സി നടത്തിയ പ്രത്യേക സര്വീസിലുമായാണ് അധ്യാപകരെത്തിയത്. 12,290 അധ്യാപകര്…
ചോദ്യത്തിലൂടെ പ്രതിപക്ഷത്തെ ആക്ഷേപിച്ചു ആക്ഷേപിച്ചെന്ന് ആരോപണം; 15-ാം നിയമസഭയിൽ ആദ്യമായി ഇറങ്ങിപ്പോയി പ്രതിപക്ഷം
പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുർബലപ്പെടുത്തുന്നുവെന്ന പരാമർശം ചോദ്യത്തിൽ വന്നതാണ് വിവാദമായത്. ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ്…