Browsing Category

News

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണം കൊലപാതമല്ല ? ആത്മഹത്യനാണെന്നു മുഖ്യപ്രതി നൗഷാദ്

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് പ്രതി നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇസ്രയേലിനു നേരെ വീണ്ടും ആക്രമണം ?യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

ഇസ്രയേലിനു നേരെ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണമുണ്ടായതായി ഇസ്രയേൽ സ്ഥിരീകരിച്ചു. സൈറണുകൾ മുഴക്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ പ്രതിരോധ സേന,

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. ഡയാലിസിസ് തുടരുന്നു

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടേഴ്സ്. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

ഡോ. ഹാരിസ് ഹാസന്റെ വെളിപ്പെടുത്തൽ ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്ന് മുഖ്യമന്ത്രി

ഡോ. ഹാരിസ് ഹസന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഹാരിസിന്റെ പ്രതികരണം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം…

ഡൽഹിയിൽ 62 ലക്ഷം വാഹനങ്ങൾ അക്രിയാക്കി  ഉത്തരവ് ,നിരത്തിലിറങ്ങിയാൽ പിടിച്ച്ചെടുക്കും ഉദകൾക്ക് കനത്ത പിഴ പെട്രോളും ഡീസലും…

വാഹനങ്ങള്‍ വഴി ഉണ്ടാകുന്ന വായു മലിനീകരണം തടയാൻ സുപ്രധാന നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്ക് ഇന്ധനം ഇനി മുതല്‍ ഇന്ധനം ലഭിക്കില്ല

ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ പിഴവ് മൂലം രോഗി മരിച്ചതായി പരാതി ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്

നടുവേദനയ്ക്ക് കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി ഡോക്ട്ടർമാരുടെ ചികിത്സ പിഴവ് മൂലം രോഗി മരിച്ചതായി പരാതി,ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെയാൻ ബന്ധുക്കളുടെ പരാതിയിൽ ആലുവ പോലീസ്…

ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്കുള്ള ഭവനനിർമ്മാണ ഫണ്ടിൽ സാമ്പത്തിക ദുരുപയോഗം രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള യൂത്ത്…

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് 30 വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് സാമ്പത്തിക ദുരുപയോഗം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി

നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ് ,ലോ കോളേജ് മൂന്നു പ്രതികളെയും പുറത്താക്കി

നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുത്ത് കോളേജ്. സൗത്ത് കൊല്‍ക്കത്ത ലോ കോളേജ് മൂന്നു പ്രതികളെയും പുറത്താക്കി

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു.പുതിയ മെഡിക്കൽ ബുള്ളറ്റിൻ

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. അൽപ്പ സമയം മുമ്പാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്.

കോൺഗ്രസ്  മതസാമുദായിക സംഘടനകളോട് വിധേയത്വം പുലര്‍ത്തു യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം , മതസാമുദായിക സംഘടനകളോട് വിധേയത്വം പുലര്‍ത്തുന്ന കോണ്‍ഗ്രസിന്റെ സമീപനം അപകടകരമെന്നാണ്…