Browsing Category
News
കൊടകര കള്ളപ്പണകവർച്ചാ കേസിൽ ൻ കെ. സുരേന്ദ്രന് വീണ്ടും നോട്ടിസ്
കൊടകര കള്ളപ്പണകവർച്ചാ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അന്വേഷണസംഘം വീണ്ടും നോട്ടിസ് നൽകും. ഇന്ന് തൃശൂരിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ.സുരേന്ദ്രൻ ചോദ്യം…
ഫാദര് സ്റ്റാന് സ്വാമിയുടെ മരണത്തില് അഗാധമായ വേദനയും കോപവും തോന്നുന്നു യെച്ചൂരി
മനുഷ്യാവകാശ പ്രവര്ത്തകനായ സ്റ്റാന് സ്വാമിയുടെ മരണത്തില് അഗാധമായ വേദനയും കോപവുമുണ്ടെന്ന് സി.പി.എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി
കിറ്റെക്സ് നടത്തിയ പ്രചാര വേലകൾ നാടിന് തന്നെ അപമാനമെന്ന്
കിറ്റെക്സ് നടത്തിയ പ്രചാര വേലകൾ നാടിന് തന്നെ അപമാനമെന്ന് മന്ത്രി പി.രാജീവ്. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് ഇന്ന് 8037 പേര്ക്ക് കോവിഡ്
102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഫാദര് സ്റ്റാന് സ്വാമി(84) അന്തരിച്ചു
ബാദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില് ചികിത്സയിലിരിക്കെയായിരുന്നു മരണം
നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി
കേസ് വിശദമായി 15 ന് പരിഗണിക്കും
ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നതിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രിംകോടതി
വിഷയത്തിൽ കോടതി കേന്ദ്രസർക്കാരിന്റെ മറുപടി തേടി. വകുപ്പ് റദ്ദാക്കിയ കാര്യം ഐ.ടി നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചെങ്കിലും…
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരിയെ മൂന്ന് വർഷമായി പീഡിപ്പിച്ചിരുന്നതായി പോലീസ്
പ്രതിയെ കൊലപാതക സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും
കേരളത്തിൽ എല്ലാ ജില്ലകളിലും 100 കടന്ന് പെട്രോൾ വില
ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത
ഹമാസ് കേന്ദ്രങ്ങളിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം
വ്യാഴാഴ്ച ഗസ്സയിൽ നിന്നുള്ള ബലൂൺ ബോംബ് പതിച്ച് ഇസ്രായേലിലെ എഷ്കോൾ മേഖലയിൽ തീപിടുത്തമുണ്ടായിരുന്നു. ഇതിനു മറുപടിയെന്നോണം വെള്ളിയാഴ്ച പുലർച്ചെ വ്യോമാക്രമണം നടത്തിയിരുന്നു