Browsing Category
My Home
കോവിഡ് പ്രതിരോധത്തില് വന്വീഴ്ച കേരളത്തിന് ആരോഗ്യമന്ത്രാലയത്തിന്റെ താക്കിത്
കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില് വന്വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഓരോ ദിവസവും പുതിയതായി റിപ്പോര്ട്ട് ചെയ്യുന്ന കോവിഡ് കേസുകളില് 50 ശതമാനത്തിലധികവും…
സംസ്ഥാനത്ത് ഇന്ന് 22,056 പേര്ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 11.2
സംസ്ഥാനത്ത് ഇന്ന് 22,056 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര് 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര് 1179,…
പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു വിജയശതമാനം 87.94 %
സംസ്ഥാനത്ത് പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി പ്രഖ്യാപിച്ചു. നാല് മണിയോടെ വെബ്സൈറ്റുകളില് ഫലം ലഭ്യമാകും. ഇത്തവണ പ്ലസ്ടു വിജയശതമാനം 87.94 % ആണ്.
കോടതി നിലപാട് പ്രതിപക്ഷത്തിന്റേത് വി ഡി സതീശന്..
സുപ്രിംകോടതി ശരിവെച്ചത് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.സർക്കാരിനെതിരെ സുപ്രിംകോടതി രൂക്ഷമായ വിമര്ശനം നടത്തി. നിയമസഭയില് വച്ച് ഒരു അംഗം മറ്റൊരു…
നിയമസഭാ കൈയാങ്കളി പ്രതികളെല്ലാവരും വിചാരണ നേരിടണമെന്ന് സുപ്രിംകോടതി
നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. പ്രതികളെല്ലാവരും വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവും നടത്തി. കേസ്…
ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേല്ക്കും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. ഇന്നലെ ബെംഗളൂരുവിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ…
ഭാര്യയെ ചുറ്റികക്ക് അടിച്ചു കൊന്നശേഷം ഭർത്താവ് തുങ്ങി മരിച്ചു ?
മൂന്നാർ മാങ്കുളത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . മാങ്കുളം ആനക്കുളത്ത് വീട്ടില് 51കാരിയായ സെലിന്, ഭര്ത്താവ് ജോസ് എന്നിവരെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് അറിയാം
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത്…
നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതി വിധി ഇന്ന്
നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കയ്യാങ്കളി കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ നൽകിയ…
റാന്നി മരംമുറി കോഴിക്കോട് നോർത്ത് ഡെ. കൺസർവേറ്റർ എം. ഉണ്ണികൃഷ്ണനെ സസ്പെൻഡ് ചെയ്തു
റാന്നി മരംമുറിക്കലുമായി ബന്ധപ്പെട്ട് കോഴിക്കോട് നോർത്ത് ഡെ. കൺസർവേറ്റർ എം. ഉണ്ണികൃഷ്ണനെ സസ്പെൻഡ് ചെയ്തു. നിക്ഷിപ്ത വനഭൂമിയിൽ വ്യാപക മരംമുറിക്ക് വഴി ഒരുക്കിയതിനും പാറ ഖനനത്തിന്…