Browsing Category

My Home

സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി. കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കാനും സർക്കാർ…

എൻ സി പി മന്ത്രിമാറ്റം കടുത്ത അതൃപ്തിഅറിയിക്കാൻ തോമസ് കെ തോമസ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി

മന്ത്രിമാറ്റത്തില്‍ തീരുമാനം നീളുന്നതില്‍ കടുത്ത അതൃപ്തിയില്‍ തോമസ് കെ തോമസ് എംഎല്‍എ. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി തോമസ് കെ തോമസ് കൂടിക്കാഴ്ച നടത്തി

ഓര്‍ത്തഡോക്സ് -യാക്കോബായ തർക്കം ,ആറുപള്ളികളിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം.

ഓര്‍ത്തഡോക്സ് -യാക്കോബായ സഭകള്‍ തമ്മില്‍ അവകാശതര്‍ക്കം നിലനില്‍ക്കുന്ന ആറുപള്ളികളിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ,സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടും

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ വോട്ടിംഗിലൂടെ സര്‍ക്കാര്‍ സഭയിൽ അവതരിപ്പിച്ചു

കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികൽ കാണാമറയത്ത്

വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടാനായില്ല.

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് ,10 ലക്ഷം ഉടൻ കൈമാറും സഹോദരിക്ക് സർക്ക ജോലിക്ക്…

കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക.

കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു വനവകുപ്പു ജീവനക്കാരെ തടഞ്ഞുവച്ചു നാട്ടുകാരുടെ പ്രതിക്ഷേധം

കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കൊടിയാട്ട് എൽദോസ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക്…

ജനങ്ങളെ നേരിടാൻ ഇനി “കാട്ടു പോലീസ് ” ബീറ്റ് ഫോറെസ്റ്റ് ഓഫീസർക്ക് തെളിവുകളും സാക്ഷികളും ഇല്ലാതെ ആരെയും…

വന്യജീവി ശല്യം മൂലം പൊരുതി മുട്ടിയ സംസ്ഥാനത്തെ ജനങ്ങളുടെ ഭരണഘടനാ അവക്ഷങ്ങൾ പോലും കാണിക്കുന്ന നിയമ ഭേദഗതിയുടെ കരട് ബില്ല് സംസ്ഥാന സർക്കാർ പൂര്ത്തിറക്കി . കേരളാ വന നിയമ ഭേദഗതി 2024…

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍

റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് പിടിയിലായത്.…