Browsing Category

My Home

പള്ളി തർക്കത്തിൽ ഹിത പരിശോധന നടത്തണമെന്ന ശുപാർശ അംഗീകരിക്കാനാകില്ല

ശുപാർശ പുറത്ത് വന്നതിന് പിന്നാലെ കമ്മീഷനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു

തമിഴ്‌നാട് ജലവിഭവ മന്ത്രി ഉൾപ്പെടെ അഞ്ച് മന്ത്രിമാർ നാളെ മുല്ലപ്പെരിയാറിൽ

മന്ത്രിതല ചർച്ചകളും നടത്തും. കുമളി ചെക്ക്‌പോസ്റ്റ് വഴിയാണ് മന്ത്രിമാരുടെ സംഘം കേരളത്തിലേക്ക് എത്തുക

കൊച്ചി മയക്കു മരുന്ന് കേസിൽ കർശന വ്യവസ്ഥയോടെ ആര്യ ചേലാട്ടിനാണ് ജാമ്യം

അമ്മയ്‌ക്കൊപ്പം താമസിക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നുമുള്ള വ്യവസ്ഥയോടെ മയക്കുമരുന്ന്​ കേസിലെ പ്രതിയായ യുവതിയ്‌ക്ക്​ ഹൈക്കോടതി ജാമ്യം അനുവദിച്ചു

ആധാർ ദുരുപയോഗം ചെയ്താൽ ഒരുകോടി രൂപവരെ പിഴ

ആധാർ ദുരുപയോഗം ചെയ്താൽ ഒരുകോടി രൂപവരെ പിഴ ഈടാക്കാൻ ആധാർ അതോറിറ്റിക്ക് (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) അധികാരം നൽകി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

സംസ്ഥാനത്ത് ഡീസലിന് പന്ത്രണ്ട് രൂപയും പെട്രോളിന് ആറരരൂപവരെയും കുറയും കർണാടയിൽ വിലയിൽ വൻകുറവ് വരുത്തി സംസ്ഥാന സർക്കാർ

കേന്ദ്ര സർക്കാർ നികുതി വെട്ടികുറച്ചതോടെ പുതിയ വിലപ്രകാരം സംസ്ഥാനത്ത് ഡീസലിന് പന്ത്രണ്ട് രൂപവരെ കുറഞ്ഞേക്കും. പെട്രോളിന് ആറരരൂപവരെയും കുറയാം