Browsing Category

My Home

പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു

പണിമുടക്കിൽ പങ്കെടുക്കാത്ത കെഎസ്ആർടിസി ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താൻ കെഎസ്ആർടിസി സിഎംഡിയുടെ നിർദ്ദേശം.

ആനക്കൊമ്പും തിമിംഗലത്തിന്‍റെ അസ്ഥിയും പിടികൂടിയ സംഭവത്തിൽ മോൻസൻ മാവുങ്കൽ വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ

പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ വനം വകുപ്പിന്‍റെ കസ്റ്റഡിയിലെടുത്തു . മോൻസണ്‍ താമസിച്ചിരുന്ന കലൂരിലെ വീട്ടിൽനിന്ന് ആനക്കൊമ്പും തിമിംഗലത്തിന്‍റെ അസ്ഥിയും കണ്ടെത്തിയ…

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെമാറ്റി.

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിന്റെ തുടർ അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെമാറ്റി.കേസിൽ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കും ,ബേബി ഡാം ബലപ്പെടുത്തും

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്നാട്. കോടതി നിർദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തൽ പൂർത്തിയായ ശേഷം, ജലനിരപ്പ് 152 അടിയാക്കാൻ…

ഫസൽ വധം പ്രതികൾ ലോക്കൽ പോലീസ് കണ്ടെത്തിയവർ തന്നെ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചു

തലശേരി ഫസൽ വധക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് സി.ബി.ഐ സമർപ്പിച്ചു. സി.പി.എം പ്രവർത്തകർ തന്നെയാണ് കേസില്‍ പ്രതികളെന്നാണ് സി.ബി.ഐ റിപ്പോർട്ടില്‍ പറയുന്നത്.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക്

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയിലെ ഭരണ- പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്ക് ആരംഭിച്ചു. അർധരാത്രി 12 മണിമുതലാണ് പണിമുടക്ക് തുടങ്ങിയത്

തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. അഞ്ചു മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി…

വാക്‌സിനേഷാൻ ചെയ്യാത്ത 9000 ന്യൂയോര്‍ക്ക് സിറ്റി ജീവനക്കാരെ ശമ്പളമില്ലാത്ത ലീവില്‍ പ്രവേശിപ്പിച്ചു

വാക്‌സിനേഷനെടുക്കാത്ത ആളുകളെ കൂട്ടത്തോടെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച് അമേരിക്ക വാക്‌സിനേഷൻ ചെയ്യുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ 9,000…

കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തില്‍ 5 മില്യണ്‍ കവിഞ്ഞു

കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തില്‍ 5 മില്യണ്‍ കവിഞ്ഞതായി നവം:1 ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു

കോവിഡ് ചികിത്സക്ക് ഗുളികരൂപത്തിലുള്ള  മരുന്നിന് അംഗീകാരം നൽകി ബ്രിട്ടൻ

കോവിഡ് ചികിത്സക്ക് ഗുളികരൂപത്തിലുള്ള  മരുന്നിന് അംഗീകാരം നൽകി ബ്രിട്ടൻ. 'മോൽനുപിറാവിർ'  (Molnupiravir  )  എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ…