Browsing Category
My Home
ഇന്ന് വിജയ ദിനം ഒരു വര്‍ഷം നീണ്ടുനിന്ന ഉപരോധം കര്‍ഷകര്‍ അവസാനിപ്പിച്ചു ഇനി സ്വന്തമണ്ണിൽ
ഒരു വര്‍ഷം നീണ്ടുനിന്ന കർഷക പോരാട്ടത്തിന്റെ ഭൂമി നിന്ന് സ്വന്തം മണ്ണിലേക്ക് കർഷകർ മടങ്ങുന്നു. ഡൽഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും, സമരം ലക്ഷ്യം…
കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച നാല് സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു
രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച നാല് സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു.ഡൽഹിയിൽ നടന്ന വിദഗ്ധ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.തിരിച്ചറിഞ്ഞ…
ദാരിദ്ര്യവും അപമാനവും ആറാമത്തെ കുഞ്ഞിനെ ‘അമ്മ കൊന്നു
കോട്ടയം ഇടക്കുന്നം മുക്കാലി മരൂർമലയിൽ ദാരിദ്ര്യം മൂലം കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയോടൊപ്പം മുതിർന്ന കുട്ടിയെയും പ്രതി ചേർക്കും. നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ…
മഹാരാഷ്ട്രയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ രാജ്യത്ത് ഇതുവരെ 26 പേർക്ക് വകഭേദം സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ധാരാവിയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
ഭൂനിയമഭേദഗതി, റവന്യൂ മന്ത്രിയുടെ പ്രസ്താവന തടിയൂരാൻ മലയോരകർഷകർ നീതിയ്ക്കായി മുണ്ടുമടക്കികുത്തി ഇറങ്ങേണ്ടിവരും എം എം മണി
ഭൂനിയമഭേദഗതിനടപ്പാക്കാത്തതിനെതിരെ റവന്യൂ മന്ത്രിക്കെതിരെ എം.എല്‍.എ എം.എം മണി. നിയമ ഭേദഗതി നടത്തണമെന്ന ആവശ്യത്തോട് റവന്യൂ മന്ത്രി നല്ല രീതിയിൽ അല്ല പ്രതികരിച്ചതെന്നും ഭേദഗതി…
“അയ്യോ ഒന്നും ഇവിടെ നടപ്പാക്കാൻ പാടില്ലെന്ന നിപാടില്ല, മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ട…
വഖഫ് ബോർഡിലെ പി എസ് സി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന് മുസ്ലിം ലീഗിണ് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ,വഖഫ് ബോർഡിലെ പിഎസ്സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്.
പ്ലസ് വൺ പ്രവേശനത്തിന് 79 അധിക ബാച്ചുകൾ അനുവദിച്ചു
കോമേഴ്സിന് പത്തും ഹ്യൂമാനിറ്റീസിന് നാൽപ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്
കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19, കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാമ്പിളുകളാണ് പരിശോധിച്ചത്
കര്‍ഷക സമരത്തിന് പര്യവസാനം; ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍
ഡിസംബംര്‍ 11-മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു
ഇടുക്കി പെരുവന്താനത്ത് വാഹനാപകടത്തിൽ രണ്ട് അയ്യപ്പഭക്തർ കൊല്ലപ്പെട്ടു
ശബരിമല തീര്‍ത്ഥാടനത്തിനായി കേരളത്തിലെത്തിയ ആദി നാരായണന്, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്