Browsing Category
My Home
66 ഇന്ത്യൻ വംശജർ ഐ.എസില്‍ പ്രവർത്തിക്കുന്നതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ഇന്ത്യന്‍ വംശജരായ 66 പേര് ഇസ്ലാമിക് സ്റ്റേറ്റിൾ ചേർന്ന് പ്രവര്‍ത്തിക്കുന്നതായി ഭീകര വാദത്തെ കുറിച്ച് യു.എസ് വിദേശകാര്യ വകുപ്പിന്റെ…
ഹെയ്ത്തിയില്‍ ഭീകരരുടെ തടവിലായിരുന്ന അവസാന സംഘം മിഷനറിമാരും മോചിതരായി
ഹെയ്ത്തി ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ അവസാന ബാച്ച് മിഷ്‌നറിമാരും ഒടുവില്‍ വിമോചിതരായി.
16 അമേരിക്കന്‍ മിഷനറിമാരേയും ഒരു കനേഡിയന്‍ മിഷനറിയും ഉള്‍പ്പെടെ 17 പേരെയാണ് ഒരു…
ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പൊലിസ് സ്റ്റേഷനു മുമ്പിൽ ആത്മഹത്യക്ക് ശ്രമിച്ചു
ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പൊലിസ് സ്റ്റേഷനു മുമ്പിൽ ആത്മഹത്യക്ക് ശ്രമിച്ചു. പറവൂർ പൊലിസ് സ്‌റ്റേഷന് മുമ്പിൽ പ്രദേശവാസിയായ ഷംനയാണ് ആത്മഹത്യക്ക്…
മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യവിചാരണ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നൽ കണം ഹൈക്കോടതി
മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു
എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് പോലീസ് ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിഞ്ഞാൽ രാജി:ഡിജിപി വിജയ് സാഖറെ
എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് പോലീസ് ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിഞ്ഞാൽ രാജി വെക്കുമെന്ന് എഡിജിപി വിജയ് സാഖറെ.ഇത് സംബന്ധിച്ച എസ്ഡിപിഐ നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്…
പി ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. “വ്യക്തിപരമായ നഷ്ടം” ഉമ്മൻചാണ്ടി
പി ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍…
തൃക്കാക്കര എം എൽ എ, പി ടി തോമസ് അന്തരിച്ചു
പി ടി തോമസ് എം എൽ അന്തരിച്ചു . അല്പസമയം മുൻപ് എറണാകുളത്തെ സ്വകാര്യാ ആശുപത്രിയിൽ വച്ചയിരുന്നു അന്ത്യം സംഭവിച്ചത് . കുറേനാളുകളായി കാൻസർ രോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു
ആൾക്കൂട്ടക്കൊലപാതകങ്ങൾ നിരോധിച്ച് ജാർഖണ്ഡ് നിയമസഭ
ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള ആൾക്കൂട്ട കൊലപാതകനകളും അക്രമങ്ങളും നിയന്ത്രിക്കാൻ നിയമ കൊണ്ടുവന്ന് ജാർഖണ്ഡ് നിയമസഭ.
ഡൽഹിയിൽ 24 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നു
ഡൽഹിയിൽ 24 പേർക്ക് കൂടി കൊവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. രാജ്യത്താകെ ഒമിക്രോൺ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നിട്ടുണ്ട്
രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും
കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും .രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും