Browsing Category

My Home

പാലയില്‍ ജോസ് കെ മാണി തന്നെ മത്സരിക്കും റോഷി അഗസ്റ്റിൻ

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലയില്‍ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് ആവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. നേരത്തെ പറഞ്ഞത് പെട്ടെന്നുള്ള ചോര തിളപ്പിൽ പറഞ്ഞത് അല്ല.

ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപ ! ?

ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായത്.

ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡെന്ന് ; വി എൻ വാസവൻ

ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡെന്ന് മന്ത്രി വി എൻ വാസവൻ. മുൻ പ്രസിഡന്റിനോടോ ഇപ്പോഴത്തെ പ്രസിഡന്റിനോടോ ഇക്കാര്യങ്ങളെ കുറിച്ച് ചോദിക്കാം

പുനലൂരില്‍ കാട്ടു പന്നിയുടെ ആക്രമണം എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു.

പുനലൂരില്‍ എസ്റ്റേറ്റ് തൊഴിലാളി പന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി രഘുനാഥന്‍(65) ആണ് മരിച്ചത്

ആഗോള അയ്യപ്പ സംഗമം തട്ടിപ്പ് ?തലയൂരാൻ സർക്കാരും , ദേവസ്വം ബോർഡും. ചൊവാഴ്ച ബോർഡ് ആസ്ഥാനത്ത് നിർണായക യോഗം

ആഗോള അയ്യപ്പ സംഗമം നടത്തിപ്പിന്റെ കണക്കിൽ പ്രതിരോധത്തിലായതോടെ, വിവാദങ്ങളിൽ നിന്ന് തലയൂരാൻ സർക്കാരും , ദേവസ്വം ബോർഡും. ചൊവാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിർണായക യോഗം…

വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽപ്രയോഗം ആകാം ഹൈക്കോടതി

വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽപ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി

ബാരാമതി വിമാന ദുരന്തത്തിൽ ഗൂഢാലോചന സംശയിച്ച് അപകടത്തിൽ മരിച്ച എയർഹോസ്റ്റസ് പിങ്കി മാലിയുടെ കുടുംബം

ബാരാമതി വിമാന ദുരന്തത്തിൽ ഗൂഢാലോചന സംശയിച്ച് അപകടത്തിൽ മരിച്ച എയർഹോസ്റ്റസ് പിങ്കി മാലിയുടെ കുടുംബവും. പതിവ് വിമാനം അല്ല അപകടം നടന്ന ദിവസം ഉപയോഗിച്ചതെന്ന് മകൾ പറഞ്ഞിരുന്നതായി…

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാല്‍സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാല്‍സംഗ കേസിലെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു,ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച…

വന്ദേ മാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സിനിമാ തിയേറ്ററുകളിലും വന്ദേ മാതരം

വന്ദേ മാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സർക്കാർ പരിപാടികളിലും സ്‌കൂളുകളിലും വന്ദേ മാതരം ചൊല്ലണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.വന്ദേ…