Browsing Category
My Home
ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്നും പണം തട്ടിയ ,യുവതികൾ ഉൾപ്പെടെ മൂന്ന് പേര്‍ പിടിയിൽ
കോഴിക്കോട് മടവൂരിൽ ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്നും പണം തട്ടിയ കേസിൽ യുവതികൾ ഉൾപ്പെടെ മൂന്ന് പേര്‍ പിടിയിൽ. മാവേലിക്കര സ്വദേശി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശി അൻസിന, ഭർത്താവ്…
നേപ്പാളിൽ സാമൂഹികമാധ്യമങ്ങൾക്ക് വിലയ്ക്ക് ,പ്രക്ഷോപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി
സാമൂഹികമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്ന് നേപ്പാളിൽ ശക്തമാകുന്ന ജെൻസി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. പരിക്കേറ്റവരുടെ എണ്ണം 250ന് മുകളിലായതായാണ്…
കുന്നംകുള കസ്റ്റഡി മർദ്ധനം പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസിൽ നിന്ന് പുറത്താക്കുന്നതുവരെ സംരമാ തുടരും
കസ്റ്റഡി മര്‍ദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍…
കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരേയും സസ്പെൻ്റ് ചെയ്തു.
കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരേയും സസ്പെൻ്റ് ചെയ്തു. എസ് ഐ നുഹ്മാൻ , സിപി ഒമാരായ ശശിധരൻ, കെജെ സജീവൻ, എസ് സന്ദീപ് എന്നിവരെയാണ് സസ്പെൻ്റ്…
സുജിത്തിനെ മര്‍ദിച്ച പോലീസുകാര്‍ കാക്കി അണിഞ്ഞ് ജോലി ചെയ്യില്ലെന്ന് വി ഡി സതീശന്‍
സുജിത്തിനെ മര്‍ദിച്ച പോലീസുകാര്‍ ആരും കാക്കിവസ്ത്രം അണിഞ്ഞ് ജോലി ചെയ്യില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.കുന്നംകുളത്ത് സ്റ്റേഷനില്‍ പൊലീസ് മര്‍ദനമേറ്റ സുജിത് വി എസിനെ വീട്ടിലെത്തി…
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറ ,പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയിൽ ഒത്തുകളി
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതിലും ഒത്തുകളി. കോടതി പ്രതിചേര്‍ത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി…
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്…
ഇന്ത്യ ഞങ്ങളിൽ നിന്ന് വലിയ തീരുവ ഈടാക്കുന്നു, ലോകത്തിലെ തന്നെ ഏറ്റവും ഉയർന്നത്,” 50 ശതമാനം തീരുവയെ ന്യായീകരിച്ച് ഡോണൾഡ്…
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഏകപക്ഷീയമാണെന്നും വർഷങ്ങളായി ഇത് അങ്ങനെ തന്നെയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനു സര്‍ക്കാര്‍ ശ്രമിക്കുന്നു വിഡി സതീശൻ
ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു
ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ? ചെലവും ഫണ്ടും സംബന്ധിച്ച വിശദമായ റിപ്പോർട്ട് വേണമെന്ന് ഹൈക്കോടതി
ആഗോള അയ്യപ്പ സംഗമത്തില്‍, സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു.