Browsing Category

My Home

വർക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെതിരെ കുടുംബം

വർക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. ദൃക്‌സാക്ഷിയായ മകന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല

സിനിമാ രംഗത്ത് സ്ത്രീക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ തടയാൻ മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം ഇന്ന്

സിനിമാ രംഗത്ത് സ്ത്രീക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടു മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം ഇന്ന് ചേരും. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി,

സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ,ഇന്ന് കെ റെയില്‍ പങ്കെടുക്കില്ല

സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചയക്ക് 1.30 വരെ പാണക്കാട് ഹാളിലാണ് പരിപാടി. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംവാദത്തില്‍…

ഷവര്‍മ ദുരന്തം കൂള്‍ബാര്‍ മാനേജര്‍ അഹമ്മദ് കസ്റ്റഡിയിൽ

ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി. ഐഡിയല്‍ കൂള്‍ബാര്‍ മാനേജര്‍ അഹമ്മദ് ആണ് കസ്റ്റഡിയിലായത്.

കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലുടമയെയും പ്രതിയാക്കി കേസെടുത്തു

കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലുടമയെയും പ്രതിയാക്കി കേസെടുത്തു. ദേവനന്ദയുടെ മരണത്തിൽ ഐഡിയൽ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ…

നടിയെ ബാലാത്സംഗം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാവകാശം തേടി വിജയ് ബാബു

നടിയെ ബാലാത്സംഗം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാവകാശം തേടി നിർമാതാവും നടനുമായ വിജയ് ബാബു ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രയിലായതിനാല്‍ 19 ന് ചോദ്യം ചെയ്യലിന്

കാസര്‍ഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ മുന്ന് പേർ മുങ്ങി മരിച്ചു

അഗ്നി രക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ദീർഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന്…

വിദ്വേഷ പ്രസംഗ കേസിൽ പി.സി.ജോർജിനെതിരെ തെളിവ് ശേഖരണം ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ ?

വിദ്വേഷ പ്രസംഗ കേസിൽ പി.സി.ജോർജിനെതിരെ തെളിവ് ശേഖരണം നടപടികളുമായി മുന്നോട്ടു പോവുകയാണ് പോലീസ്.അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി.ജോർജ്ജിന്റെ വിവാദ പ്രസംഗം എന്നതിനാൽ…