Browsing Category
My Home
പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ കയറിയതിൽ അന്വേഷണം, മന്ത്രി കെ രാജൻ
പുരാവസ്തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കലിന്റെ ഇടനിലക്കാരി അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ കയറിയതിൽ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ
അഗ്നിപഥ് പദ്ധതി ഒരു കാരണവശാലും പിൻവലിക്കുന്ന പ്രശ്‌നമില്ലെന്നും പ്രതിരോധമന്ത്രാലയം
അഗ്നിപഥ് പദ്ധതി ഒരു കാരണവശാലും പിൻവലിക്കുന്ന പ്രശ്‌നമില്ലെന്നും കലാപകാരികൾക്ക് ഇനി സൈന്യത്തിൽ പ്രവേശിക്കാനുള്ള സാദ്ധ്യത ഇല്ലെന്നും സൈനിക നേതൃത്വം.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കണം ക്രൈംബ്രാഞ്ച് കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് . ആവശ്യം വിചാരണക്കോടതിയെ അറിയിച്ചു. സഹോദരന്‍ അനൂപ് , സുരാജ് , ശരത് , ഡോക്ടർ ഹൈദരാലി എന്നിവരുടെ…
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന യുടെ മൊഴി ഇ.ഡിയുടെ ഡൽഹി ഓഫീസ് നേരിട്ട് പരിശോധിക്കും
മുഖ്യമന്ത്രിക്കും കുടുമ്മത്തിനും എതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി ഇ.ഡിയുടെ ഡൽഹി ഓഫീസ് നേരിട്ട് പരിശോധിക്കും. സ്വപ്നയെ കൂടുതൽ ചോദ്യംചെയ്ത ശേഷം രഹസ്യമൊഴിയിൽ പേരുള്ളവർക്ക്…
മോൻസൻ മാവുങ്കൽ ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ മോൻസൻ മാവുങ്കൽ മുഖ്യ സൂത്രധാരനായ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
അഗ്നിപഥ് പദ്ധതി നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
യുവാക്കൾക്ക് ഹ്രസ്വകാലയളവിൽ സൈനിക സേവനത്തിന് അവസരം ഒരുക്കുന്ന അഗ്നിപഥ് പദ്ധതി നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി…
സ്വപ്ന സുരേഷ് പലതും മറച്ചു വെയ്ക്കുന്നു മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് സ്വപ്ന…
മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടുള്ള ആരോപണത്തിൽ സ്വപ്ന സുരേഷ് പലതും മറച്ചു വെയ്ക്കുകയാണെന്ന് സരിത എസ് നായർ . ജയിലിൽ വെച്ച് സ്വപ്ന പുറത്തുപറയാനാവാത്ത പല കാര്യങ്ങളും…
അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം.
അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. പദ്ധതിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും ഉദ്യോഗാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തുന്നു. തിരുവനന്തപുരത്ത് രാജഭവനിലേക്ക് നടക്കുന്ന…
കാബൂളിലെ ഗുരുദ്വാ രയിൽ സ്‌ഫോടനം രണ്ട് പേർ കൊല്ലപ്പെട്ടു
കാബൂളിലെ ഗുരുദ്വാരയിൽ സ്‌ഫോടനം. കർത്തേപർവാൾ ഗുരുദ്വാരയിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേരെ ആയുധധാരികൾ ബന്ദികളാക്കിയെന്നും സൂചനയുണ്ട്
അഗ്നിപഥിനെതിരായ പ്രതിഷേധം ക്രമണത്തിൽ റെയിൽവേ യാത്രികൻ മരിച്ചു. ബീഹാർ ഇന്ന് ബന്ദ്
അഗ്നിപഥിനെതിരായ പ്രതിഷേധം വിവിധ സംസ്ഥാനങ്ങളിൽ രൂക്ഷമായി തുടരുകയാണ് . പ്രതിഷേധങ്ങൾക്കിടെ നടന്ന ആക്രമണത്തിൽ റെയിൽവേ യാത്രികൻ മരിച്ചു. പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര…