Browsing Category
My Home
103 കോടി രൂപ അടിയന്തരമായി കെഎസ്ആർടിസിക്ക് നൽകണമെന്ന ഉത്തരവ് സ്റ്റേ ചെയ്തു
ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 103 കോടി രൂപ അടിയന്തരമായി കെഎസ്ആർടിസിക്ക് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു
ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ
യു.പിയിൽ ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ
ആംബുലൻസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു
റോഡിലെ കുഴി കണ്ട് മുന്നിൽ പോയ വാഹനം പെട്ടെന്ന് നിറുത്തിയപ്പോൾ നിയന്ത്രണം തെറ്റിയ ആംബുലൻസ് ഡിവൈഡർ തകർത്ത് എതിർവശത്ത് നിന്ന് വന്ന വാഹനങ്ങളിലിടിക്കുകയായിരുന്നു
ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി വിമതരായ ജി 23 നേതാക്കൾ
ഗുലാം നബി ആസാദ് ജമ്മു കാശ്മീരിൽ റാലി നടത്തുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചതിന് ശേഷമാണ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം
അടുത്ത മൂന്ന് മണിക്കൂർ എല്ലാ ജില്ലകളിലും മഴക്ക് സാധ്യത
എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു
മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു. തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണത്തിന് പുറമേ 10 ലക്ഷം രൂപയും സംഘം…
ഭൂ വിഷയങ്ങൾ പരിഹരിക്കും എന്ന് പറഞ്ഞു അധികാരത്തിൽ എത്തിയ സർക്കാർ ഭൂ വിഷയങ്ങൾ സങ്കിർണ്ണമാക്കി മാർ ജോൺ നെല്ലിക്കുന്നേൽ
സംസ്ഥാനത്തെ കർഷകരുടെ ജീവിതത്തെ തകർക്കുന്ന ബഫർ സോൺ ഉൾപ്പെടെയുള്ള ഭൂ വിഷയത്തൽ സർക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനും എതിരെ ഇടുക്കി രൂപത രംഗത്ത് . വിഷയത്തിൽ സർക്കാരും രാഷ്ട്രീയ…
അതിശക്തമായ മഴ തുടരും പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിലെ എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന്…
നടിയെ ആക്രമിച്ച കേസിൽ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഷോൺ ജോർജിനെ ചോദ്യംചെയ്യും
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിനെ ചോദ്യം…
“ജമ്മു കാശ്മീരിൽ പുതിയ പാർട്ടി രൂപികരിക്കും ബി ജെ പി യുമായി ചങ്ങാത്തമില്ല”ഗുലാം നബി ആസാദ്
ജമ്മു കാശ്മീരിൽ പുതിയ പാർട്ടി രൂപികരിക്കും ബി ജെ പി യുമായി ചങ്ങാത്തമില്ല ഗുലാം നബി ആസാദ് പറഞ്ഞു .പാർട്ടി വിടാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തതല്ലാ . പ്രശ്നപരിഹാരത്തിന് ഏറെ…