Browsing Category

My Home

കെഎസ്ആർടിസിയിലെ ശമ്പള വിതരണത്തിനായി സർക്കാർ നൂറ് കോടി രൂപ അനുവദിച്ചു.

ഇന്നലെ നടന്ന ചർച്ചയിൽ ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം…

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന വഴക്കിനിടയിൽ വിളക്ക് കൊണ്ടുള്ള അടി തലക്കേറ്റാണ് നിഖിത മരണപ്പെടുന്നത്. വീട്ടുകാർ വർക്കലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭർത്താവ്…

“തന്നെ ജില്ലാ സെക്രട്ടറി ആക്കാനുള്ള പാർട്ടി തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു” ഇ.എസ്.ബിജിമോളോട്…

സിപിഐയിൽ പുരുഷാധിപത്യമാണെന്നും സ്ത്രീകൾക്കു പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ആരോപിച്ച ഇ.എസ്.ബിജിമോളോട് വിശദീകരണം തേടാൻ സിപിഐ ജില്ലാ കൗണ്‍സില്‍ തീരുമാനം

ചൈനയിൽ ഭൂകമ്പത്തിൽ 46 പേർ മരിച്ചു.16 പേരെ കാണാതായി

തെക്കുകിഴക്കൻ ചൈനയിലുണ്ടായ ഭൂകമ്പത്തിൽ 46 പേർ മരിച്ചു.16 പേരെ കാണാതായി റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം 43 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടാക്കി.

ലത്തീന്‍ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി “ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്”

വിഴിഞ്ഞ തുറമുഖ സമരത്തില്‍ ലത്തീന്‍ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും…

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട്

അടുത്ത മൂന്നു മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു

ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

വിദേശകാര്യ മന്ത്രി ലിസ് ട്രസ്  ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി. കൺസർവേറ്റീവ് അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനെ മറികടന്നാണ് ലിസ് ട്രസിന്റെ വിജയം

റെയില്‍വേ പാളത്തില്‍ ഇന്‍സ്റ്റഗ്രാം റീല്‍ തയ്യാറാക്കുന്നതിനിടെ 17-കാരനെ ട്രെയിനിടിച്ചു.

അപകടത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു റെയില്‍വേ ട്രാക്കിന് സമീപത്തുകൂടെ അക്ഷയ് രാജ് നടക്കുന്നതിന്റെ വീഡിയോ ആണ് റീല്‍സിനായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്.…