Browsing Category
My Home
‘പാർട്ടി കേഡര്‍മാരോട് സംസാരിക്കാനില്ല’ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വന്നിരിക്കുന്നു, സംസാരിക്കാൻ ആവശ്യമുള്ളവർക്ക് രാജ് ഭവനിലേക്ക് വരാം
“ജനാധിപത്യ മന്ത്രിസഭയെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താമെന്ന് ആരും മോഹിക്കണ്ട”
തന്റെ സർക്കാരിനെ കിട്ടുന്ന അവസരങ്ങളിലെല്ലാം ഇകഴ്ത്തിക്കാട്ടാൻ അദ്ദേഹം കാണിക്കുന്ന
സൈനികർക്കൊപ്പം ദീവാവലി ആഘോഷിച്ചു പ്രധാനമത്രി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം ഇത്തവണയും അതിർത്തി കാക്കുന്ന സൈനികർക്കൊപ്പം. ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ മനയിലാണ് ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി…
വരുന്നു ‘സിട്രാങ്’ ചുഴലിക്കാറ്റ് തെക്കൻ കേരളത്തിൽ, ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യത
ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ. 'സിട്രാങ്' ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ കഴിഞ്ഞ…
ഗവർണറുടെ നടപടി അതിരുകടന്നത് മുസ്ലീം ലീഗ്.പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്
ഒമ്പത് സർവകലാശാല വിസിമാർ നാളെ രാജിവെക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശത്തിനെതിരെ മുസ്ലീം ലീഗ്. ഗവർണറുടെ നടപടി അതിരുകടന്നതെന്നും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ്…
ഗവർണറുടെ അന്ത്യശാസനം തള്ളി എംജി കുസാറ്റ് വി സി മാർ രാജിവാക്കില്ല
ഗവർണറുടെ അന്ത്യശാസനം തള്ളി എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ്. ഇന്ന് രാജി ഇല്ലെന്ന് സാബു തോമസ് പറഞ്ഞു. ഗവർണറുടെ നിർദ്ദേശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എംജി…
പാനൂർ വിഷ്ണുപ്രിയ കൊലപാതകം; പിന്നിൽ പ്രണയപ്പകയെന്ന് റിമാൻഡ് റിപ്പോർട്ട് നാളെ കസ്റ്റഡിയിൽ വാങ്ങും
നൂരിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശ്യാംജിതിനെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും . ദീപാവലി അവധിയായതിനാലാൽ നാളെയാണ് കസ്റ്റഡി അപേക്ഷ നൽകുന്നത് . ഇന്നലെ…
കോയമ്പത്തൂരിൽ ഓടിക്കൊണ്ടിരുന്ന കാർ പൊട്ടിത്തെറിച്ചു ,എൻഐഎ ചോദ്യം ചെയ്തിട്ടുള്ളയുവാവ് മരിച്ചു
കോയമ്പത്തൂരിൽ ഓടുന്ന കാറിനുള്ളിൽ സ്ഫോടനം. കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിൽ യുവാവ് മരിച്ചു. ഉക്കടം ജിഎം നഗറിൽ താമസിക്കുന്ന എൻജിനിയറായ ജമേഷ മുബിൻ…
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍…
വിനോദയാത്രയ്ക്ക് മൂന്നാറിലേക്ക് വിളിക്കാൻ മന്ത്രി അത്ര മണ്ടനല്ല സ്വപ്‍ന ബി.ജെ.പിയുടെ ദത്തുപുത്രി
സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് തോമസ് ഐസക് പറഞ്ഞു. ബി.ജെ.പിയുടെ ദത്തുപുത്രിയാണ് ബിജെപിയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്.