Browsing Category
My Home
കാസർകോട് പത്തൊൻപതുകാരിയുടെ മരണം വിഷം ഉള്ളിൽ ചെന്നിട്ടെന്ന് റിപ്പോർട്ട് ,ഭക്ഷ്യവിഷബാധയല്ല
കാസർകോട് ഭക്ഷ്യവിഷ ബാധയേറ്റ് പത്തൊൻപതുകാരിയായ പെൺകുട്ടി മരിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. പെൺകുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തു…
സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈവിരലുകൾക്ക് പരുക്കേറ്റു
ത്തർപ്രദേശിലെ അംറോഹയിൽ സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈവിരലുകൾക്ക് പരുക്കേറ്റു.അമ്രോഹയിലെ ഹിസാംപൂർ ഗ്രാമവാസി, താൻ 4 മാസം മുമ്പ്, 2022 ഓഗസ്റ്റ് 31 ന്…
ഇടുക്കി നെടുങ്കണ്ടത്ത് ഭക്ഷ്യവിഷബാധ ഷവര്‍മ കഴിച്ച മൂന്ന് ആശുപത്രിയിൽ
ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന്…
കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ
കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് മരിച്ചത്.…
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് കുഴിമന്തി കഴിച്ചതിനു പിന്നാലെ…
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം. കാസർകോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെൺകുട്ടി മരിച്ചു. തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഓൺലൈനായി വാങ്ങിയ കുഴിമന്തി…
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ പിടികൂടാൻ ദൗത്യ സംഘം
ബത്തേരിയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും.ഗുഡല്ലൂരിൽ രണ്ട് ആളുകളെ കൊല്ലുകയും അൻപതോളം വീടുകളും തകർക്കുകയും ചെയ്ത പി എം 2 എന്ന കൊമ്പൻ കഴിഞ്ഞ ദിവസമാണ് ബത്തേരി…
ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും.
ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. തമിഴ്നാട് സ്വദേശി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് കുറ്റപത്രം തയ്യാറായത്. എറണാകുളം ജുഡീഷ്യൽ ഒന്നാം…
ബഫർ സോൺ പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും എങ്ങുമെത്താതെ സ്ഥല പരിശോധന
ബഫർ സോൺ പ്രശ്നത്തിൽ വിവിധ റിപ്പോർട്ടുകളിലും ഭൂപടത്തിലും പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. ഇതിനു ശേഷം പരാതികൾ ഇ മെയിൽ വഴിയോ, നേരിട്ടോ…
ബഫർസോണിൽ സുപ്രിം കോടതി അനുവദിച്ച സമയപരിധി 7 ന് അവസാനിക്കും എങ്ങുമെത്താതെ സ്ഥല പരിശോധന
സമയപരിധി ശനിയാഴ്ച തീരാനിരിക്കെ എക്കോളജിക്കൽ സെസിറ്റിവ് സോൺ നിര്‍ണയത്തിനുള്ള സ്ഥല പരിശോധന പൂര്‍ത്തിയാക്കി വിവര ശേഖരണം
നടത്തിയോഎന്നതിന് സർക്കാരിന് വ്യകതയില്ല .
കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് വട്ടിപലിശക്കാരുടെ കെണിയിൽപെട്ട്
വട്ടിപലിശക്കാരുടെ കെണിയിൽ വീണ് കരകയറാനാകാതെയാണ് കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്‍തതെന്ന് പൊലീസ്. കൊള്ള പലിശക്കാരുടെ ഇരയാണ് രമേശന്റെ കുടുംബമെന്നു പോലീസ് പറഞ്ഞു