Browsing Category

My Home

തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ ഇനാം

തൊടുപുഴ യെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം നൽകുമെന്ന് എൻഐഎ നോട്ടീസ് ഇറക്കി . കേസിലെ ഒന്നാംപ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ്…

ഇടുക്കിയിലെ വന്യജീവി ആക്രമണം വനം മന്ത്രിയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം.

ഇടുക്കിയിലെ വന്യജീവി ആക്രമണത്തെ തുടർന്നുള്ള നടപടികൾ അവലോകനം ചെയ്യാൻ ഇന്ന് വനം മന്ത്രിയുടെ നേതൃത്വത്തിൽ തേക്കടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം.

കോന്നിയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിൽ ജിപിഎസ് ഇല്ലെന്ന് കണ്ടെത്തൽ

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന KSRTC ഫാസ്റ്റ് പാസഞ്ചർ ബസ്സും കോന്നിയിൽ നിന്ന് പത്തനംതിട്ട ഭാഗത്തെക്ക് വന്ന കാറും…

തന്റെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ്

പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയെന്നും വാഗ്ദാനം നൽകിയ ഹോട്ടലിൽ കൊണ്ടുപോയി തെളിവ് ശേഖരിച്ചുവെന്നുമാണ് സ്വപ്ന സുരേഷ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

ഓട്ടോറിക്ഷക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഓട്ടോറിക്ഷ മറഞ്ഞ് ഒരാള്‍ മരിച്ചു ,മൂന്ന് പേർക്ക് പരിക്ക്

വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ഹക്കീമാണ് മരിച്ചത്

മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത ഇഡിക്ക് മുമ്പില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകും

ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത ഇഡിക്ക് മുമ്പില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകും. വ്യാഴാഴ്ച ഹാജരാകണമെന്നായിരുന്നു ഇഡി നോട്ടീസ് അയച്ചത്. എന്നാല്‍ കവിത സമയം നീട്ടി…

“വനരാജിനെതിരെ” ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് മാർച്ച് 30ന് ജനകീയ മാർച്ച്

കാർഡമം ഹിൽ റിസർവ്വ് (CHR) പ്രദേശം വനക്കാനുള്ള നീക്കമാണ് വനം വകുപ്പ് നടത്തുന്നതെന്ന് ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് ആരോപിച്ചു.

കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർ എം ജിഷ മോളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിക്കും

കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ എം ജിഷ മോളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിക്കും. ഇതുവഴി കളളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചേക്കുമെന്നാണ് പൊലീസ്…

‘ഹോങ്കോങ് ഫ്ലൂ ‘ എച്ച്3 എന്‍ 2 മരണം സ്ഥിരീകരിച്ചു അടിയന്തര യോഗം വിളിച്ചു കേന്ദ്ര സർക്കാർ

രാജ്യത്ത് എച്ച്3 എന്‍2 ബാധയെത്തുടര്‍ന്ന് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചു. സ്വീകരിക്കേണ്ട നടപടികള്‍…

സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധം : സി…

സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ…