Browsing Category

My Home

ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് അമ്മയുടെ അപേക്ഷയിൽ ഒരു മാസത്തേ പരോൾ

ടി പി കേസ് പ്രതി കോടി സുനിക്ക് പരോൾ . കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്. പരോൾ ലഭിച്ചതോടെ സുനി ജയിലിൽ നിന്നും പുറത്തിറങ്ങി

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.

ഇടുക്കി തൊടുപുഴക്ക് സമീപം മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക്…

പെരിയ ഇരട്ടക്കൊല 14 പ്രതികള്‍ കുറ്റക്കാർ .10 പേരെ വെറുതെവിട്ടു

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഐഎം മുൻ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. 9,11, 12, 13, 16, 18, 17, 19, 23, 24…

ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നാളെ രാജേന്ദ്ര വിശ്വനാഥ് അർലേകർ ജനുവരി രണ്ടിന് കേരള ഗവർണറായി ചുമതലയേക്കും

ബിഹാർ ഗവർണറായി സ്ഥലമാരി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകാനൊരുങ്ങി രാജ്ഭവൻ.നാളെ വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരിക്കുന്നത്

മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം പൂര്‍ണ ദേശീയ ബഹുമതികളോടെ നാളെ

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ഡൽഹി ജൻപതിലെ വസതിയിൽ എത്തിച്ചു

81കാരിയെ തെരുവുനായ കടിച്ചുകൊന്ന സംഭവം ,വൃദ്ധയെ വീട്ടുകാർ വീടിന് വെളിയിൽ കിടത്തി വീടും ഗേറ്റും പൂട്ടി പോയിരുന്നതായി…

ആറാട്ടുപുഴയിൽ 81കാരിയെ തെരുവുനായ കടിച്ചുകൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത്

ക്രിസ്മസ് ആഘോഷം ഒഴിവാക്കി മുനമ്പം ജനത.

ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ രാവിലെ പത്തുമണി മുതൽ വൈകീട്ട് അഞ്ചുമണിവരെ നിരാഹാര സമരം അനുഷ്ഠിക്കും. വൈകീട്ട് നടക്കുന്ന പ്രത്യാശ ദീപം തെളിയിക്കലിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ…

ക്ഷേമ പെൻഷൻ തട്ടിച്ച ആരോഗ്യവകുപ്പിലെ 373 ജീവനക്കാറോഡ് പണ തിരികെയടക്കാൻ നിർദേശം

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ തട്ടിച്ചവർക്കെതിരായ നടപടി തുടരുന്നു. അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്കാണ് പണം തിരികെ അടയ്ക്കാൻ നോട്ടീസ് നൽകിയത്