Browsing Category

My Home

ബട്ടിൻഡ വെടിവയ്പ്പിൽ അഞാതർക്കെതിരെ കേസ്

ബട്ടിൻഡ വെടിവയ്പ്പിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു പേർക്കെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്. രണ്ടുപേരാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. സൈനിക ഉദ്യോ​ഗസ്ഥരുടെ…

എലത്തൂരിലെ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയുമായി കണ്ണൂർ റെയിൽ വെ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു

എലത്തൂരിലെ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയുമായി കണ്ണൂർ റെയിൽ വെ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു . പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് പൊലീസിന്റെ തെളിവെടുത്തത് .…

ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ ശോഭ വീണ്ടും പൊട്ടിത്തെറിച്ചു ” ഒന്നുകില്‍ തന്നെ പുറത്താക്കുക, അല്ലെങ്കില്‍…

സംസ്ഥാന ബിജെപിയുടെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിനെയും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെയും വി മുരളീധരനെയും വേദിയിലിരുത്തി പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രന്‍. കൊച്ചിയില്‍ നടന്ന…

സ്വപ്നാ സുരേഷിനെ സംസ്ഥാന സര്‍ക്കാര്‍ കരുതിക്കൂട്ടി ഉപദ്രവിക്കുകയാണെന്ന് ഹൈക്കോടതി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സംസ്ഥാന സര്‍ക്കാര്‍ കരുതിക്കൂട്ടി വ്യക്തിപരമായി ഉപദ്രവിക്കുകയാണെന്ന് ഹൈക്കോടതി. ജസ്റ്റീസ് ബെച്ചു കുര്യനാണ് ഇക്കാര്യം പരാമർശിച്ചത്

വനം വകുപ്പിനെതിരെ രൂക്ഷവിമർശനം ,കാട് നശിപ്പിച്ച് യൂക്കാലി നട്ടത് എന്തിന് ?അരിക്കൊമ്പനെ കൂട്ടിലടയ്ക്കരുത്, എങ്ങോട്ടു…

ചിന്നക്കനാൽ ശാന്തൻപാറ മേഖലയിൽ നിരവധി പേരെ കൊന്നും കൃഷിയും കെട്ടിടങ്ങളും നശിപ്പിച്ചും ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കനാകില്ലന്ന് കേരള…

പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ നാല് സൈനിക‍ർ കൊല്ലപ്പെട്ടു.

പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ നാല് സൈനിക‍ർ കൊല്ലപ്പെട്ടു. ബത്തിൻഡ മിലിട്ടറി സ്റ്റേഷനിൽ പുലർച്ചെ ആണ് സംഭവം. സംഭവത്തെ തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്

കാട്ടുപന്നി ബൈക്ക് യാത്രികനെ അകാരമിച്ചു ചികിത്സയിലിരിക്കേ യുവാവ് മരിച്ചു

കാട്ടുപന്നി ബൈക്ക് യാത്രികനെ അകാരമിച്ചു . ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സയിലിരിക്കേ മരിച്ചു. വയനാട് പുൽപള്ളി പാടിച്ചിറ താന്നിമലയിൽ അഭിലാഷ് (46) ആണ് മരിച്ചത്.…

എലത്തൂർ തീവണ്ടി തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി കേരളത്തിലേത്തിയത് തനിച്ചെന്ന പോലീസ്

എലത്തൂർ തീവണ്ടി തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര ചെയ്തത് ഒറ്റക്കെന്ന് പോലീസ് . ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഷാറൂഖിന്…

കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ( 21) ആണ് കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടയിൽ കാട്ടാനയുടെ…

എലിയെ കൊന്ന കേസിൽ യുവാവിനെതിരെ 30 പേജുള്ള കുറ്റപത്രംതയ്യാറാക്കി ഉത്തർപ്രദേശ് പൊലീസ്

എലിയെ കൊന്ന കേസിൽ യുവാവിനെതിരെ 30 പേജുള്ള കുറ്റപത്രം ഉത്തർപ്രദേശ് പൊലീസാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് . എലിയുടെ വാലിൽ കല്ല് കെട്ടി അഴുക്കുചാലിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ…