Browsing Category

My Home

സമാന കുറ്റകൃത്യം ചെയ്തട്ടുണ്ടോ ?അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തെ ചോദ്യം…

ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തെ ചോദ്യം ചെയ്യും പ്രതി അസ്ഫാക് ആലത്തിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. .…

ഫോട്ടോ എടുക്കുന്നതിനിടയിൽ കാല് വഴുതി പുഴയിൽ വീണ മൃതദേഹം കണ്ടെത്തി

പുഴയിൽ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കൽ, കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പാറയുടെ മുകളിൽ കയറി ഫോട്ടോ എടുക്കുന്നതിനിടയിൽ…

തമിഴ് നാട്ടിൽ നിന്നും നാല് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ ചിറയിൻകീഴിൽ പിടിയിൽ

തമിഴ്നാട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് നാഗർകോവിൽ വടശ്ശേരിയിൽ നിന്ന് നാല് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്

നൗഷാദിനെ കൊന്നെന്ന അഫ്സാനയുടെ മൊഴി കളവ് ജാമ്യം അനുവദിച്ച് കോടതി

ഭര്‍ത്താവിനെ കൊന്നെന്ന് മൊഴി നല്‍കിയ അഫ്‌സാന ജാമ്യം ലഭിച്ചു . അട്ടകുളങ്ങര ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു…

അതിക്രൂര ബലാത്സം​ഗത്തിനിരയാക്കി കൊലചെയ്ത അഞ്ചുവയസ്സുകാരി പെൺകുഞ്ഞിന് നാടിന്റെ അന്ത്യാജ്ഞലി

ആലുവയിൽ അതിഥി തൊഴിലാളി അതിക്രൂര ബലാത്സം​ഗത്തിനിരയാക്കി കൊലചെയ്ത അഞ്ചുവയസ്സുകാരി പെൺകുഞ്ഞിന് നാടിന്റെ അന്ത്യാജ്ഞലി. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു

സജീവ രാഷ്ട്രീയത്തിലേക്കില്ലാ ..ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടം അച്ചു ഉമ്മൻ

സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നു അറിയിച്ച് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ.പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചയിൽ ഉമ്മൻചാണ്ടിക്ക് പകരം ആരെന്ന ചർച്ചയിൽ അച്ചു…

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു 9 ജില്ലകളിൽ യെല്ലോ അലർട്ട്, 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ ഇന്നലത്തെ അതിശക്ത മഴ തുടരാനടക്കമുള്ള സാധ്യതയാണ് ഉള്ളത്. നിലവിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ഇന്ന് ഒരു…

ഇടുക്കി ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കി ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാമിനെയാണ് (46) ചെറുതോണി പാറേമാവിൽ വാടകയ്ക്ക്…

സിപിഐ നേതാവ് സുധീർഖാന് പൊള്ളലേറ്റ സംഭവം ആസിഡ് അക്രമണമാണെന്ന് പോലീസ്

മാറനല്ലൂർ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീർഖാന് പൊള്ളലേറ്റ സംഭവം ആസിഡ് അക്രമണമാണെന്ന് വ്യക്തമായി. ആസിഡ് കൊണ്ടുവന്ന കുപ്പി വീടിനു പരിസരത്ത് നിന്ന് പോലസ് കണ്ടെത്തിയതോടെയാണ്…

കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിൽ മയക്ക് മരുന്ന് കച്ചവടം ,ഹാഷിഷ് ഓയിലുമായി നാലു പേർ പിടിയിൽ

760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേർ പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്