Browsing Category
My Home
സിബിഐയുടെ പുതിയ മേധാവിയായി. കർണാടക സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദ്
സിബിഐയുടെ പുതിയ മേധാവിയായി. കർണാടക സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദ് നിയമിതനാകുന്നു രണ്ട് വർഷത്തേക്കാണ് നിയമനം.സിബിഐ മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്ക പട്ടികയാണ് അവസാനം…
ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ.
താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാർ തന്നെ മർദ്ദിച്ചു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ മർദ്ദിച്ചുവെന്ന് ജയിൽ…
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട 12000 കോടിയുടെ 2500 കിലോ മയക്കുമരുന്ന് പിടികൂടി : പാക് പൗരൻ അറസ്റ്റിൽ
രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 134 പ്ലാസ്റ്റിക് പായ്ക്കറ്റുകളിലായിരുന്നു മയക്കുമരുന്ന് കപ്പലിൽ സൂക്ഷിച്ചിരുന്നത്.
കർണാടകയിൽ കോൺഗ്രസ്സിന് മിന്നു വിജയം വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു ,രാഹുൽ ഗാന്ധി
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിണ് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
‘പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’ :ബസവരാജ് ബൊമ്മെ
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഈ മുന്നേറ്റത്തിൽ രാഹുൽഗാന്ധി എന്ന നേതാവിന് കൃത്യമായ പങ്കുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തിലൂടെ കടന്നുപോയ രാഹുൽ നയിച്ച ഭാരത്…
‘ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറികടക്കും’; തോല്‍വി അംഗീകരിച്ച് ബിജെപി
കര്‍ണാടക ബിജെപി മെച്ചപ്പെട്ട രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനവിധി മാനിക്കുന്നു.
‘മോദി മാജിക് കൊണ്ടൊന്നും രക്ഷപ്പെടാനാകില്ല’; ബിജെപി തകര്‍ന്നടിഞ്ഞെന്ന് കെ മുരളീധരന്‍
രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളര്‍. ഗുജറാത്ത് കഴിഞ്ഞാല്‍ മോദി ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തിയത് കര്‍ണ്ണാടകയിലാണ്. അവിടെ ഇതാണ് സ്ഥിതിയെന്നും മുരളീധരന്‍…
ഭർത്താവിന് ചികിത്സ തേടിയെത്തിയ എംഎൽഎ ഡോക്ടര്‍മാരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി.
ർത്താവിന് ചികിത്സ തേടിയെത്തിയ എംഎൽഎ ഡോക്ടര്‍മാരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടർമാരുടെ പരാതി. കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ്…
നവജാത ശിശുവിനെ കമിതാക്കൾ കഴുത്തു ഞെരിച്ച് കൊന്നു.
നെടുങ്കണ്ടം കമ്പംമേട്ടിൽ നവജാത ശിശുവിനെ കമിതാക്കൾ കൊന്നു. കുട്ടി ജനിച്ചയുടനെ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശുകാരായ സാധുറാം, മാലതി…
ആശുപത്രിയിലെ ജീനക്കാരുടെ സംരക്ഷണത്തിനായി ഓർഡിനൻസ് ഉടൻ
ആശുപത്രിയിലെ ജീനക്കാരുടെ സംരക്ഷണത്തിനായി അടുത്ത മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കുമെന്ന് സർക്കാർ. ഹൈക്കോടതിയുടെ നിർദേശങ്ങൾ ഓർഡിനൻസിൽ പരിഗണിക്കും