Browsing Category

My Home

പത്ത് തോക്കുകൾ നിക്കോളാസിനെ “തോക്ക് ഭ്രാന്ത്”

ഫ്ലോറിഡയിലെപാർലണ്ടിലെ മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ കഴിഞ്ഞ ആഴ്ചയിൽ 17 പേരനാണ് കൊല്ലപ്പെട്ടത് .ഇതേ തുടർന്നുള്ള അനേഷണത്തിലാണ് കൊലയാളിയായ നിക്കോളാസ് ക്രൂസിന് 10 തോക്കുകൾ…

“പ്രതികൾ സി പി എം കാർ .ഇവർ കൊലയാളികൾ തന്നെ”

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ കൊലയാളികള്‍ സിപിഎമ്മുകാരെന്ന് പൊലീസ്. കേസില്‍ നാല് പ്രതികള്‍ എന്നും പൊലീസിന്‍റെ വെളിപ്പെടുത്തല്‍. കൊലപാതകത്തിന് കാരണം സ്കൂളിലെ…

തമിഴകത്ത് ഇനി” കമൽ യുഗം”നാളൈ നമത്

ചെന്നൈ : കമല്‍ ഹാസന്‍റെ രാഷ്ട്രീയപാർട്ടി പ്രഖ്യാപനവും സംസ്ഥാനപര്യടനവും നാളെ. കമലിന്‍റെ ജന്മനാടായ രാമേശ്വരത്തു നിന്നാണ്, നാളൈ നമത് എന്ന് പേരിട്ട രാഷ്ട്രീയ പര്യടനം തുടങ്ങുക. മുൻ…

‘തിരിച്ചടക്കാനുള്ളത്5000 കോടിമാത്രമെന്ന് നിരവ്”

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ കടുത്ത ആരോപണവുമായി മീരവ് മോദി. കിട്ടാക്കടം പഞ്ചാബ് നാഷണൽ ബാങ്ക് ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്ന് നീരവ് മോദി ആരോപിക്കുന്നു.…

ഹ​ജ്ജ്ൽ പുതിയ സ​ത്യ​വാ​ങ്മൂ​ലം വേണം സു​പ്രീം​ കോ​ട​തി.

ന്യൂ​ഡ​ൽ​ഹി: ഹ​ജ്ജ് കേ​സി​ൽ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​ കോ​ട​തി. കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള​ട​ങ്ങി​യ…

ബസ്സ് സമരം ; സംഘടനയിൽ വിള്ളൽ പലയിടങ്ങളിലും സർവീസ് പുനരാരംഭിച്ചു

തിരുവനന്തപുരം: നിരക്ക് വർധനവ് ആവശ്യപ്പെട്ട് നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പൊളിയുന്നു. തിരുവനന്തപുരം ജില്ലയിൽ ഒരു വിഭാഗം സ്വകാര്യ ബസുകൾ സർവീസ് തുടങ്ങി. സിറ്റി ബസുകളാണ്…

“കൊട്ടേഷൻ കാലുവേട്ടൻ കൊന്നത് ഇഷ്ടപ്രകാരം “

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ ആക്രമിച്ചത് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയായിരുന്നെന്ന് പ്രതികളുടെ മൊഴി.ഷുഹൈബ് അക്രമിക്കപ്പെടുമെന്നു പാർട്ടി…

സ്‌കൂളിൽ ബോംബ്

ഗ​യ: ബി​ഹാ​റി​ലെ ഗ​യ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ​നി​ന്നും ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു. ഇ​ന്ന് രാ​വി​ലെ സ്കൂ​ളി​ൽ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ​നി​ന്നു​മാ​ണ് ര​ണ്ട് ബോം​ബു​ക​ൾ…

മൂന്ന് വര്ഷം കഴിഞ്ഞവർക്ക് മാറ്റം

ദില്ലി: ബാങ്കിങ് തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുമേഖലാ ബാങ്കുകളില്‍ ഒരിടത്ത് മൂന്ന് വർഷം പൂർത്തിയാക്കിയ എല്ലാ ഉദ്യാഗസ്ഥരെയും സ്ഥലംമാറ്റാൻ കേന്ദ്ര…

800 കോടിയുടെ ബാങ്ക് തട്ടിപ്പ്: റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍

ദില്ലി: അഞ്ച് ബാങ്കുകളില്‍ നിന്നായി 800 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ സംഭവത്തില്‍ റോട്ടോമാക് പേന കമ്പനിയുടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ…