Browsing Category
My Home
അമേരിക്കയിൽ വിസചട്ടങ്ങൾ കർക്കശമാക്കുന്നു ഇന്ത്യക്കാർക്ക് തിരിച്ചടി
ന്യൂയോര്‍ക്ക്: എച്ച് 1 ബി വീസ ചട്ടങ്ങള്‍ അമേരിക്ക കൂടുതല്‍ ശക്തമാക്കുന്നു. അമേരിക്കയിലുള്ള ടെക് കമ്പനികളുടെ പ്രവര്‍ത്തനം ഏറെ ദുഷ്കരമാക്കുന്ന വിധത്തിലുള്ള മാറ്റമാണ്…
അട്ടപ്പാടി ആദിവാസിയുവാവിന്റെ കൊലപാതകം കർശന നടപടി :മുഖ്യമന്ത്രി
"അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും. ഇതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക്…
“നാടകീയം കൂടിക്കാഴ്ച്ച ” ഒടുവില്‍ ജസ്റ്റിന് ട്രൂഡോയെ കണ്ട് മോദി
"
ദില്ലി: രാഷ്ട്രപതി ഭവനില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനില്‍ നല്കിയ ഗാര്‍ഡ് ഓഫ് ഹോണര്‍ ജസ്റ്റിന് ട്രൂഡോ…
കേരളം നാണിച്ചു തലതാഴ്ത്തി .മോഷണം ആരോപിച്ചു നാട്ടുകാർ കെട്ടിയിട്ടു മർദിച്ച ആദിവാസി യുവാവിന് ദാരുണ അന്ത്യം
പാലക്കാട്: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ച ആദിവാസി യുവാവ് മരിച്ചു. കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. ഇയാളെ നാട്ടുകാർ…
യുദ്ധവിമാനങ്ങൾ ഇനി വനിതകൾ നിയന്ത്രിക്കും ചതുർവേദി ആദ്യ ഇന്ത്യൻ യുദ്ധത വിമാന വനിതാ പയലറ്റ് .
2016 ജൂണിൽ ഇന്ത്യൻ വ്യോമസേനയിൽ ചേര്ന്നപശ്ചിമബംഗാൾ സ്വദേശിനി ചതുർവേദിയാണ് മിക്ക് ഇനത്തിൽ പെട്ട അത്യധുനിക യുദാവിമാനങ്ങൾ പറത്താൻ പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത് പയലറ്റ് മാരായ…
1.8 കിലോഗ്രം തൂക്കമുള്ള ബ്രെയിൻ ട്യൂമർ നീക്കം ചെയ്തു
മുംബൈ :പടിഞ്ഞാറൻ മുംബൈയിലെ നായർ ഹോസ്പിറ്റലിൽ ഫെബ്രുവരി 14 നാണ് ഏഴ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ 31കാരന്റെ തലച്ചോറിൽ വളർന്നുവന്ന ട്യൂമർ നീക്കം ചെയ്തത് . നീക്കം…
അമേരിക്കയിൽ അദ്ധ്യാപകർക്കും തോക്കുകൾ
'സ്കൂളുകളിൽ അക്രമം നടത്തുന്നവരെ നേരിടാൻ ആദ്യപകർ ക്ക് തോക്കുകൾ ട്രംപ് ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല ' ഫ്ലോറിഡയിൽ 19 കാരന്റെ വെടിയേറ്റ 17 പേര്…
ജയരാജന് താക്കിത് ” പോലീസിനെ പറയരുത് ” ജരാജനോട് പിണറായി
തൃശ്ശൂര്‍: കണ്ണൂര്‍ കൊലപാതകത്തില്‍ പോലീസിനെതിരായ പി ജയരാജന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. സംസ്ഥാന സമ്മേളന വേദിയിലേക്ക് വിളിച്ചുവരുത്തിയാണ് കോടിയേരിയും…
ഫിസിയോ തെറപ്പി പാരാമെഡിക്കല്‍ കോഴ്സ് മാത്രം ഡോക്ടർ അല്ല
തിരുവനന്തപുരം: ഫിസിയോതെറപിസ്റ്റുകള്‍ക്ക് സ്വന്തം നിലയില്‍ പരിശോധനയും ചികിത്സയും നടത്താന്‍ ആകില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്ക് മാത്രമായി ഒരു കൗണ്‍സില്‍…
തൃശൂരിന് ചുപ്പണിയിച്ച സി പി ഐ എം സംസ്ഥാന സമ്മേളനം
തൃശൂര്‍: ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനം തൃശൂരില്‍ തുടങ്ങി . രാവിലെ വി എസ് അച്യുതാനന്ദന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കകുറിച്ചത് . ജനറല്‍ സെക്രട്ടറി…