Browsing Category
My Home
മണ്ഡലകത്തിന്സമാപനം ശബരിമല നട അടക്കും
പമ്പ: . 41 ദിവസം നീണ്ടുനിന്ന തീർത്ഥാടനത്തിന് ഇന്ന് സമാപനം ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി…
ഇടതു മുന്നണി വികസിപ്പിച്ചു പിള്ളയും വീരനും ഐ എൻ എൽ ഉം ഫ്രാൻസിസും മുന്നണിയിൽ
തിരുവനന്തപുരം: നാലുപാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് അറിയിച്ചു.ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ…
യുവതിപ്രവേശനത്തെ എതിർത്ത് അയ്യപ്പജ്യോതി
തിരുവനതപുരം :ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപെട്ട് ശബരിമല കർമ്മസമിതി പ്രഖ്യാപിച്ച അയ്യപ്പജ്യോതി . മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ 97 കേന്ദ്രങ്ങളിലാണ് പരിപാടി. ബി.ജെ.പി…
ഇന്ത്യോനേഷ്യയിലെ സുനാമി മരണം 429 കവിഞ്ഞു സുനാമി ഭീതി വിട്ടൊഴിയാതെ തീരം
ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയിൽ അഗ്നി പർവത സ്ഫോടനത്തെ തുടർന്നുണ്ടായ സുനാമിയിൽ മരണം 429 ആയി. 150 ലധികം പേരെ കാണാതാവുകയും 1600 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സുമാത്ര,…
മകരവിളക്കിനോടനുബന്ധിച്ച് കൂടതൽ സ്ത്രീകൾ എത്തിയേക്കും, സുരക്ഷാ ഒരുക്കില്ലാന്ന് പോലീസ്
പത്തനംതിട്ട : മകരവിളക്കിനോട് അനുബന്ധിച്ച് കൂടതൽ സ്ത്രീകൾ ശബരിമല കയറാന്‍ എത്തുമെന്ന് പ്രതീക്ഷയിലാണ് പോലീസ് മലകയറാൻ വന്ന ബിന്ദുവിനെയും കനകദുര്‍ഗയെയും തല്ക്കാലം പൊലീസ് മടക്കി…
കൊച്ചിയിലെ ബ്യൂട്ടിപാര്‍ലർ വെടിവെപ്പുകേസിൽ ഭീക്ഷണി ശബ്ദം രവി പൂജാരിയുടേത് ,ലീന പോളിന് ബന്ധം അധോലോകബന്ധം ?
കൊച്ചി: പനമ്പള്ളിനഗറിലെ നടി ലീന പോളിന്റെ ബ്യൂട്ടിപാര്ലറിലേവേദി വെപ്പികേസിൽ മുംബൈ അധോലോക നായകന് രവി പൂജാരിതന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. പാര്‍ലര്‍ ഉടമ നടി ലീന മരിയ പോളിന്റെ…
ധനികർ സമ്പത്തിന്റെ കൂടുതൽ ഭാഗങ്ങൾ മറ്റുള്ളവർക്ക് “പങ്കുവയ്ക്കാനും” നൽകാനും തയ്യാറാകണം:മാർപാപ്പ
വത്തിക്കാന്‍ സിറ്റി: ധനികർ സമ്പത്തിന്റെ കൂടുതൽ ഭാഗങ്ങൾ മറ്റുള്ളവർക്ക് "പങ്കുവയ്ക്കാനും" നൽകാനും തയ്യാറാകണം സാമ്പത്തിന്റ അന്തരം വർത്തിച്ചുവരുന്നു ലളിത ജീവിതം നയിക്കാൻ എല്ലാവരും…
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ് മെമ്പർഷിപ് ക്യാമ്പയിൻ ഉത്ഘാടനവും വിജയാഹ്ലാദസമ്മേളനവും
ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സാം പിട്രോഡ ചെയർമാനായി പുനഃസംഘടിപ്പിച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്…
ക്രിസ്തുമസ്സ് -അഭൗമികമായതു ഭൗമികതയെ സ്വീകരിക്കൽ
പൂർവ മാതാപിതാക്കളായ ആദമും ഹവ്വയും തിന്നരുതെന്നു ദൈവം കല്പിച്ച ഏദെൻ തോട്ടത്തിൽ നടുവിൽ നിൽക്കുന്ന വൃക്ഷ ത്തിന്റെ ഫലം ഭക്ഷിച്ചു . കല്പന ലംഘനത്തിലൂടെ പാപത്തിനും മരണത്തിനും അധീനരായി.…
തിരുവനന്തപുരം പോത്തൻകോട് മുസ്ലിം ലീഗ്- പിഡിപി പ്രവർത്തകർ ഏറ്റുമുട്ടി
തിരുവനന്തപുരം :കണിയാപുരം ജംഗ്ഷനിൽ യൂത്ത് ലീഗും പി.ഡി.പി പ്രവർത്തകരും ഏറ്റുമുട്ടി. ഒരു പൊലീസുകാരനും അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർക്കും അഞ്ച് പി.ഡി.പി പ്രവർത്തകർക്കും പരിക്കേറ്റു.…