Browsing Category
My Home
മിലിട്ടറി ട്രാന്‍സ്ജന്റര്‍ നിരോധനം : ട്രംപിന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചു
വാഷിങ്ടന്‍ ഡിസി : 2016 ല്‍ ഒബാമ ഭരണകൂടം ഭിന്നലിംഗക്കാര്‍ക്കായി മിലിട്ടറിയുടെ വാതില്‍ തുറന്നത് ജനുവരി 22 സുപ്രീം കോടതി വിധിയോടെ എന്നെന്നേക്കുമായി അടഞ്ഞു. സുപ്രീം കോടതിയുടെ 5 പേര്‍…
ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍; ടാക്‌സ് റി ഫണ്ട് ചെക്കുകള്‍ വൈകും
വാഷിങ്ടന്‍ ഡിസി:അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് രണ്ടാം മാസത്തിലേക്ക് പ്രവേശിക്കുന്ന ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ ആയിരക്കണക്കിന് ടാക്‌സ് റി ഫണ്ട് ചെക്കുകളുടെ വിതരണത്തെ സാരമായി…
ശരീരദുര്‍ഗന്ധം: കുടുംബത്തെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു
ഫ്‌ളോറിഡ: ഫ്‌ളോറിഡായില്‍ നിന്നും വെക്കേഷന്‍ കഴിഞ്ഞു മിഷിഗണിലേക്ക് പുറപ്പെട്ട യോസി ആര്‍ഡറുടെ കുടുംബത്തെ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നിന്നും ഇറക്കി.ജനുവരി 23 ബുധനാഴ്ച…
ഫിയാനോയുടെ രണ്ടാം ജന്മദിനം വമ്പന്‍ കേക്കുമായി
സിന്‍സിയാറ്റി: ഫിയാനോ എന്ന രണ്ടു വയസ്സുക്കാരിയും ജന്മദിനം മൃഗശാലയില്‍ ആഘോഷമാക്കി.2017 ജനുവരി 24ന് സിന്‍സിയാറ്റി മൃഗശാലയില്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിന്നതിനു മുമ്പു ജനിച്ച ഹിപ്പൊയുടെ…
ഡിസിപിയുടെ നടപടി വാർത്തകളിൽ ഇടംപിടിക്കാൻ
തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ അക്രമണക്കേസ് അർദ്ധരാത്രിയിൽ പ്രതികള്‍ക്കായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത് മുന്‍ തിരുവനന്തപുരം ഡിസിപി ചൈത്ര തെരേസ ജോണ്‍ ഐപിഎസിനെനെ…
സി പി ഐ എം ഓഫീസിൽ റൈഡ് എസിപി കസേര ഒഴിഞ്ഞ് ,ചൈത്ര തെരേസ ജോൺ
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിന് പിന്നാലെ എസിപി സ്ഥാനം ഒഴിഞ്ഞ് ചൈത്ര തേരസ ജോൺ. വുമൺസ് സെൽ എസ്പിയായ ചൈത്ര തേരസ ജോൺ ഡിസിപിയുടെ അധിക ചുമതല…
ഇടുക്കി മിടുക്കി .ജില്ലയ്ക്ക് ഇന്ന് 47 വയസ്
ഇടുക്കി :രാജ്യം റിപ്പബ്ലിക് ദിനം ആചരിക്കുമ്പോള്‍ ഇടുക്കി ജില്ലയ്ക്കിത് ജന്മദിനാഘോഷം കൂടിയാണ്. ഐക്യകേരളം പിറവിയെടുത്ത് ഒന്നരപതിറ്റാണ്ടിനുശേഷം 1972 ജനുവരി 26നാണ് കേരളത്തിന്റെ…
റിപ്പബ്ലിക് ദിനാഘോഷം സംസ്ഥാനത്തു വിപുലമായി
തിരുവനന്തപുരം: രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തും പതിവ് പോലെ വിപുലമായി തന്നെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളാണ് നടക്കുന്നത്. തലസ്ഥാനത്ത് ഗവര്‍ണര്‍…
മഹാരാഷ്ട്രയിൽ ബി ജെ പിയുമായി സഖ്യമില്ലന്ന് ശിവസേന
മുംബൈ: മഹാരാഷ്ട്രയിൽ ബി ജെ പിയുമായി സഖ്യത്തിന് സാധ്യതയില്ലെന്ന് ശിവസേന എം പി അരവിന്ദ് സാവന്ത്.പറഞ്ഞു ഏതെങ്കിലും നേതാക്കൾ വേദി പങ്കിട്ടാൽ അതിനെ തെരഞ്ഞെടുപ്പ് സഖ്യമായി കരുതേണ്ട.…
ഭാരതം എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു
രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. കശ്മീരിൽ തീവ്രവാദികളെ നേരിടുന്നതിനിടയിൽ കൊല്ലപ്പെട്ട ലാൻസ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്കാരം ഇന്ന്…