Browsing Category
My Home
അവള് ബുദ്ധിയില്ലാത്തവള്. വെറും ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു.
മൂന്നാര്‍: വെള്ളിയാഴ്ചയാണ് ദേവികുളം സബ്കളക്ടര്‍ രേണു രാജിനെതിരെ എസ്. രാജേന്ദ്രന് എം.എല്‍.എ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. സ്റ്റോപ് മെമ്മോ അവഗണിച്ച് നടക്കുന്ന…
സബ് കളക്ടറെ അധിക്ഷേപിച്ച എസ്.രാജേന്ദ്രൻ MLA യോട് സിപിഎം വിശദീകരണം തേടും
മൂന്നാർ : ദേവികുളം സബ് കളക്ടർ രേണു രാജിനെ പരസ്യമായി അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ എസ്.രാജേന്ദ്രനോട് സിപിഎം വിശദീകരണം തേടും. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ ആണ് ഇക്കാര്യം…
സബ് കളക്ടറെ എംഎൽഎ അപമാനിച്ച സംഭവം: രാജേന്ദ്രനെതിരെ പരോക്ഷ എതിർപ്പ് പ്രകടിപ്പിച്ച എംഎ ബേബി
തിരുവനന്തപുരം: സ്ത്രീത്വത്തെ മാനിക്കുന്ന നിലപാടാണ് എപ്പോഴും ഇടതുപക്ഷത്തിന്റേതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ദേവികുളം സബ് കളക്ടർ രേണു രാജിനെ എസ് രാജേന്ദ്രൻ എംഎൽഎ…
കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം റദ്ദാക്കിയില്ല : ജലന്ധർ രൂപതയുടെ
ഡൽഹി :കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം റദ്ദാക്കിയില്ല. ജലന്ധർ രൂപതയുടെ വാർത്താകുറിപ്പിലാണ് വിശദാകരണം. കന്യാസ്ത്രീകളുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടാറില്ലെന്നും മഠങ്ങളിലേക്ക് തിരികെ…
2019 തെരെഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്നത് 13 കോടി കന്നി വോട്ടര്‍മാര്‍.
ഡൽഹി :2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് വോട്ടര്‍പട്ടികയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത 13 കോടി വോട്ടര്‍മാര്‍. കന്നിവോട്ടര്‍മാര്‍ ഏത്…
മദർ ജനറൽ സ്ഥലം കന്യാസ്ത്രീകള്‍ മഠത്തില്‍ തുടരും; ഐക്യദാര്‍ഢ്യ സമ്മേളനത്തിനിടെ പ്രതിഷേധം
കോട്ടയം :ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീകള്‍ക്ക് മഠത്തില്‍ തുടരാന്‍ അനുമതി. ജലന്ധര്‍ രൂപതയുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്ററാണ് അനുമതി നല്‍കിയത്. തന്റെ…
ജനുവരി കേരളത്തില്‍ കാഷ് അവാര്‍ഡുകളുടെ പെരുമഴക്കാലം- പി.പി.ചെറിയാന്
അമേരിക്കന്‍ മലയാളി സംഘടനകള്‍ ജനുവരി മാസം കേരളത്തില്‍ അമ്മ മലയാളത്തിന് സമ്മാനിച്ചത് കാഷ് അവാര്‍ഡുകളുടെ പെരുമഴക്കാലം!
വേള്‍ഡ് മലയാളി കൗണ്‍സില്‍, ഫൊക്കാന, ഇന്ത്യ പ്രസ് ഓഫ്…
ഇടഞ്ഞ പദ്മകുമാർ അയഞ്ഞു പാർട്ടിക്കൊപ്പമെന്ന്
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രിം കോടതിയിൽ നൽകിയ സാവകാശ ഹർജിൽ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കമ്മീഷണർ തടസ്സം നിന്നതായി ആരോപണം ഉന്നയിച്ച പദമാകുമാർ പാർട്ടി നേതൃത്ത പ്രശ്നത്തിൽ…
റഫാല്‍ ഇടപാടിൽ പ്രധാനമന്ത്രിക്ക് പങ്കുണ്ടാകുന്ന വാർത്ത ഞെട്ടിച്ചു : എ കെ ആന്റണി
ഡൽഹി :റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. റഫാൽ കരാർ ഒപ്പിട്ടത്…
സൂപ്പര്‍ ബോളിനുശേഷം തിങ്കളാഴ്ച സിക്ക് വിളിച്ചവര്‍ 17 മില്യനെന്ന് സര്‍വ്വെ
സൂപ്പര്‍ ബോളിനുശേഷം തിങ്കളാഴ്ച സിക്ക് വിളിച്ചവര്‍ 17 മില്യനെന്ന് സര്‍വ്വെ
താംമ്പ(ഫ്ളോറിഡ): അമേരിക്കന്‍ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട സൂപ്പര്‍ ബോള്‍ ഞായറാഴ്ച ശരിക്കും…